LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KALATHIL , CHALISSERY PO , 9526225632
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭ്യമാവാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-02-12 17:04:47
ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ ശ്രീ. മൊയ്തൂട്ടി, കളത്തിൽ ഹൌസ്, കുന്നഞ്ചേരി, ചാലിശ്ശേരി നവകേരളസദസ്സില്‍ സമര്പ്പി ച്ച 09.02.2024 തീയ്യതി തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോണ്ഫിറന്സ്സ ഹാളില്വെയച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. നിലവിലുള്ള കെട്ടിടത്തിന്റെ മുകളില്‍ രണ്ടാം നില ഷീറ്റിട്ട് സൈഡ് മറച്ചതായികാണുന്നു. ആയതിന് പെര്മി്റ്റ് എടുത്തിട്ടില്ല. ആയതിനാല്‍ നിര്മ്മാ ണം നടത്തിയത് പ്രകാരമുള്ള പ്ലാനും അനുബന്ധ രേഖകളും സമര്പ്പി ക്കുന്നതിന് അപേക്ഷകനെ അറിയിക്കുന്നതിനും നിയമാനുസൃതമായി നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-03-19 16:45:16
അദാലത്തിലെ നിർദ്ദേശാനുസരണം നിർമ്മാണം നടത്തിയത് പ്രകാരമുള്ള പ്ലാനും അനുബന്ധ രേഖകളും സമർപ്പിക്കുന്നതിന് അപേക്ഷകനെ അറിയിക്കുന്നതിന് 20/02/2024 ലെ 400751/GGGR12/GENERAL/2023/7401(2) നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകയെ അറിയിച്ചിട്ടുള്ളതിനാലും ഫയൽ തീർപ്പാക്കുന്നു.