LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kattekkan Parambil
Brief Description on Grievance:
Death Registration Reg
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-01-30 10:43:16
നവകേരള സദസ്സില്‍ ശ്രീ. രാജൻ കാട്ടക്കിൽ പറമ്പിൽ , കോതച്ചിറ പി.ഒ എന്നവരുടെ പിതാവിന്റെ മരണം രജിസ്റ്റർ ചെയ്യുന്നതിനായി നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നതായും നാളിതുവരെ മരണ സർട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ല എന്ന നിവേദനം 25.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. ടി മരണം നിശ്ചിത സമയ പരിധിക്കകം രജിസ്റ്റർ ചെയ്യാത്തതിനാൽ നോണ്‍ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകനെ അറിയിക്കുന്നതിനും, നോണ്‍ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കുന്ന മുറയ്ക്ക് RDO ക്ക് അപേക്ഷ നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിനും സെക്രട്ടറിക്ക് നിര്ദ്ദേ ശം നൽകുന്നതിന് കമ്മിറ്റി തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-02-17 13:00:18
മരണം രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിലേക്കായി നോണ്‍ അവൈലബിലിറ്റി സർട്ടിഫിക്കറ്റിന് നാഗലശ്ശേരി ഗ്രാമപഞ്ചാ.ത്തിൽ അപേക്ഷ സമർപ്പിക്കുന്നതിന് 30/01/2024 ലെ 400753/GGDC08/GPO/2024/4/(1) നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചതിനാൽ ഫയൽ തീർപ്പാക്കുന്നു.