LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
8592872954
Brief Description on Grievance:
PKD0490049
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-01-30 10:53:44
നവകേരള സദസ്സില്‍ ജനന സര്‍ട്ടിഫിക്കറ്റ് ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല എന്നതുമായി ബന്ധപ്പെട്ട് ശ്രീമതി. പ്രേമലത, പടിഞ്ഞാറൂട്ട്, കൂറ്റനാട് നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് എന്നവരുടെ കെട്ടിട നമ്പര്‍ ലഭിച്ചിട്ടില്ല എന്ന നിവേദനം 25.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. ടിയാളുടെ ജനനം 30.01.1967 ന് പടിഞ്ഞാറൂട്ട്, കൂറ്റനാട് എന്ന സ്ഥലത്ത് വെച്ച് നടന്നിട്ടുള്ളതാണ് എന്ന അന്വേഷണ റിപ്പോര്‍ട്ടും NAC ഉം നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി 25/01/2022 ന് A3/9034/2021 നമ്പര്‍ പ്രകാരം നല്കിയിട്ടുള്ളതാണ്. ആയത് പ്രകാരം അപേക്ഷക RDO ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. RDO ഉത്തരവ് നല്കുന്ന മുറയ്ക്കേ ഗ്രാമപഞ്ചായത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയുകയുള്ളൂ. മേല്‍ സാഹചര്യത്തില്‍ ഇക്കാര്യം RDO ഓഫീസില്‍ അറിയിക്കുന്നതിന് സെക്രട്ടറിക്ക് നിര്ദ്ദേതശം നല്കി കമ്മിറ്റി തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-03-02 15:33:51
വിശദ വിവരം കാണിച്ച് സെക്രട്ടറി നിവേദക്ക് കതത് നൽകിയിട്ടുണ്. ആയതിനാൽ പയൽ ക്ലോസ് ചെയ്യിന്നു