LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kulathilazhikom Mayyanad Mukkom
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-05-23 15:19:39
കൂലിപ്പണിക്കാരനായ അപേക്ഷകന്റെ വീട് കായലില്‍ നിന്നും 93 മീറ്റര്‍ അകലത്തിലാണ് സ്ഥിതി ചെയ്യുന്നതെന്നും ആയതിന് നാളിതു വരെ മയ്യനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും നമ്പര്‍ നല്‍കിയിട്ടില്ല എന്നതുമാണ് പരാതിയില്‍ പറയുന്നത്. പരാതിക്കാരന് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീട് CRZ പരിധി യിലായതിനാല്‍ ജില്ലാ തീരദേശ പരിപാലന സമിതിയ്ക്ക് കൈമാറുന്ന തിനാവശ്യമായ രേഖകള്‍ സഹിതം സങ്കേതം സോഫ്റ്റ് വെയര്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നതിന് 06-02-2024 തീയതിയില്‍ അപേക്ഷകന് അറിയിപ്പ് നല്കിയിട്ടുള്ളതായി സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപേക്ഷകന് സെക്രട്ടറി നിര്‍ദ്ദേശിച്ച രേഖകള്‍ സഹിതം സങ്കേതം സോഫ്റ്റ് വെയറിലൂടെ അപേക്ഷ സമര്‍പ്പിക്കേണ്ടതും സെക്രട്ടറി ആയത് കാലതാമസം കൂടാതെ പരിഗണിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളേണ്ടതു മാണെന്ന് നിര്‍ദ്ദേശിക്കുന്നു. അപേക്ഷ നിരസിക്കുന്നു.
Attachment - Sub District Final Advice:
Final Advice Verification made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-05-23 16:08:25
സെക്രട്ടറി അപേക്ഷകനെ വിവരം അറിയിച്ചിട്ടുണ്ട്.