LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
RAJASREE BHAVAN MANNADIKONAM OORUTTAMBALAM P O PIN : 695507
Brief Description on Grievance:
I applied for a building permit on 08-02-2023. But I didn't got permission till now, because of my neighbour arise issue in the way to his home which is located in side of my property.
Receipt Number Received from Local Body:
Interim Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 20
Updated on 2024-02-27 08:17:38
ശ്രീ. P ദശരഥന് മാറനല്ലൂർ പഞ്ചായത്തിൽ നിന്നും കെട്ടിട നിർമാണ പെർമിറ്റ് ലഭിച്ചില്ലായെന്നും സമീപത്തെ സ്ഥലവുടമയുമായുള്ള തർക്കത്തെ തുടർന്ന് വിവിധ കാരണങ്ങളാൽ പെർമിറ്റ് നിരസിക്കപ്പെടുന്നതായും പരാതിപ്പെട്ടിരിക്കുന്നു. ബന്ധപെട്ട ഫയൽ മാറനല്ലൂർ പഞ്ചായത്തിൽ നിന്നും പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ സ്ഥല പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 14
Updated on 2024-05-22 14:54:11
സ്ഥല പരിശോധന നടത്തി. പരാതിക്കാരൻ്റെ വീട്ടിന് സമീപത്തുള്ള ചെറിയ റോഡിനെ ആശ്രയിക്കുന്ന കുടുംബങ്ങളാണ് പരാതിയുമായി വന്നിട്ടുള്ളത്. പരാതിക്കാരൻ റോഡ് പുറമ്പോക്ക് കൈവശം വച്ചിട്ടുള്ളതായും ആയത് വിട്ടേ ഷം മാത്രമേ കെട്ടിട നിർമ്മാണാനുമതി നൽകാൻ പാടുള്ളൂവെന്ന് സമീപവാസികൾ നിരന്തരം പരാതി സമർപ്പിച്ചിരിക്കുന്നു. താലൂക്ക് സർവേയറുടെ സഹായത്താൽ പുറമ്പോക്ക് ഭൂമി വേർതിരിച്ചാൽ മാത്രമേ പ്രശ്ന പരിഹാരം സാധ്യമാവുകയുള്ളൂ. ആയതിനുള്ള അപേക്ഷ മാറനല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി റവന്യൂ അധികൃതർക്ക് സമർച്ചിച്ചിട്ടുണ്ട്. ആയതിന്മേൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്കും അപേക്ഷകനും നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 15
Updated on 2024-05-30 15:13:14
അദാലത്തിൽ പരാമർശിക്കുന്ന തരത്തിൽ പുറമ്പോക്ക് ഭൂമി വേർതിരിച്ച് നൽകുന്നതിനുള്ള അപേക്ഷ താലൂക്ക് സർവേയർക്ക് സമർപ്പിച്ച് അപേക്ഷകൻ തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.ഫയലേലുന്മലുള്ള തുടർ നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.