LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Uthradom (H),PUNNOOL(P.O),THALASSERRY
Brief Description on Grievance:
വീടിന് നന്പര് അനുവദിക്കാത്തത് സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 21
Updated on 2024-02-16 10:44:27
38/02-2024 dt . 07/02/2024 (എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ) നവ കേരള സദസിൽ ശ്രീ പി കെ വിശ്വനാഥൻ ഉത്രാടം ഹൗസ് പുന്നോൽ തലശ്ശേരി പി ഒ ,എന്നവർ സമർപ്പിച്ച എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ Sea shell house,Chonadam താമസിക്കുന്ന എന്റെ മകളായ സോഷ്യാ ഷാമിൻ, W/o ഷാമിൽ കെ.എം എന്നിവരുടെ വീടിന് നമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷ NHAI യിൽ നിന്നുമുള്ള ആക്സസ് പെർമിഷൻ ഒഴികെ സമർപ്പിച്ചുവെങ്കിലും നമ്പർ അനുവദിച്ചു തരുന്നില്ല എന്നും NHAI യിൽ നിന്നും ലഭിച്ച വിവര പ്രകാരം ആയത് ആവശ്യമില്ല എന്ന് അറിയാൻ കഴിഞ്ഞു എന്നും , നമ്പർ അനുവദിച്ചു കിട്ടാത്തത് കൊണ്ട് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നുമുള്ള അപേക്ഷ അദാലത്ത് സമിതി പരിശോധിച്ചു. ടി വിഷയവുമായി ബന്ധപ്പെട്ട സമാന അപേക്ഷ ടിയാരുടെ മകൾ സോഷ്യാ ഷാമിൻ നവ കേരള സദസ്സിൽ സമർപ്പിച്ചത് അദാലത്ത് സമിതി പരിശോധിക്കുകയും 11/01/2024 ലെ 14/01-2024 പ്രകാരം തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട് 12/02/2021 ലെ 159/NHAI/PlU/Kozhikode/2021/178 നമ്പർ കത്ത് പ്രകാരം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് NHAI യിൽ നിന്നും മേൽ വിഷയവുമായി ബന്ധപ്പെട്ട സ്പഷ്ടീകരണത്തിൽ All commercial/Residential property/retails outlet എന്നിവയ്ക്ക് NH ൽ നിന്നും വഴി വേണ്ട സംഗതിയിൽ NHAI/Morth ൽ നിന്നും അനുമതി വേണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമായി NHAI യിൽ നിന്നും മറ്റൊരു അറിയിപ്പുകൾ ഒന്നും രേഖാമൂലം ലഭ്യമല്ലാത്ത സാഹചര്യത്തിൽ മേൽ ഫയലിൽ സെക്രട്ടറി സ്വീകരിച്ച നടപടി ശരിയാണെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. ടി വിവരം രേഖാമൂലം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 22
Updated on 2024-05-13 15:13:38
implemented(Secretary:s letter attached)