LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PALLATH HOUSE KODATHIPADI PERIMBADARI MANNARKKAD 678672
Brief Description on Grievance:
ജനന സർട്ടിഫിക്കറ്റിൽ മേൽവിലാസം തിരുത്തുന്നത് സംബന്ധിച്ച നവകേരള സദസ്സിൽ നൽകിയ അപേക്ഷ
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-15 11:23:06
നവകേരളസദസ്സില്‍ സിവില്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ശ്രീ. ഷിഹാബുദ്ദീന് -സുദ്ദീന എന്നവര്‍ സമര്‍പ്പിച്ച നിവേദനം 13.02.2024 ന് മണ്ണാര്‍ക്കാട് ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. ഷിഹാബുദ്ദീന് -സുദ്ദീന, പള്ളത്ത് വീട്, പെറുമ്പടാരി , മണ്ണാര്‍ക്കാട് ദമ്പതികള്‍ക്ക് 23.03.2017 ന് ഫാത്തിമ എന്ന് പേരുള്ള പെണ്‍കുഞ്ഞ് ജനിച്ചു എന്നും ആയതിന് മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയില്‍ നിന്നും 15.03.2022 ന് ലഭിച്ച ജനന സര്‍ട്ടിഫിക്കറ്റില്‍ മാതാപിതാക്കളുടെ സ്ഥിരമായ മേല്‍ വിലാസം രേഖപ്പെടുത്തിയത് തെറ്റായാണ് എന്നും ആയത് ശരിയാക്കണമെന്നുമാണ് നിവേദനം . സ്ഥിരം മേല്‍ വിലാസം എന്ന കോളത്തില്‍ മാതാവിന്റെ ജനനസ്ഥലത്തെ വിലാസമാണ് ചേര്‍ത്തിരിക്കുന്നത് . അപേക്ഷകര്‍ സ്ഥിരമായി താമസിക്കുന്ന കുട്ടിയുടെ പിതാവിന്റെ മേല്‍വിലാസം ചേര്‍ക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മേല്‍ സാഹചര്യത്തില്‍ ചീഫ് രജിസ്ട്രാറുടെ 10.05.2017 ലെ B1-15343/2017 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം രജിസ്ട്രാര്‍ക്ക് സര്‍ട്ടിഫിക്കറ്റില്‍ കടന്ന് കൂടിയിട്ടുള്ള എതൊരു രേഖപ്പെടുത്തലും തെറ്റാണെന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ ബോധ്യമായാല്‍ തിരുത്താവുന്നതാണ്. ടി. സര്‍ക്കുലറിലെ പാര 9.13 പ്രകാരം ടി അപേക്ഷയുടെ തിരുത്തല്‍ അനുവദിക്കാവുന്നതാണെന്ന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കാന് യോഗം തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-26 12:50:58
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരാതിക്കാരന് മറുപടി നല്കി.