LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MUDAPLAYI, VELOOR
Brief Description on Grievance:
BUILDING PERMIT REGD.
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 23
Updated on 2024-01-30 12:21:23
പരാതി പരിശോധിച്ചു. പരാതിക്കാരനേയും,സെക്രട്ടറിക്ക് വേണ്ടി ഹാജരായ അസി.സെക്രട്ടറിയേയും നേരില്‍ കേട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തി വ്യക്തമാക്കണമെന്ന നിര്‍ദ്ദേശം പാലിക്കാത്തതിനാല്‍ റിജക്ട് ചെയ്യേണ്ടി വന്ന അപേക്ഷകന്റെ ക്രമവല്‍ക്കരണ അപേക്ഷ ILGMS സോഫ്റ്റ് വെയര്‍ ല്‍ വീണ്ടും റീ ഓപ്പണ്‍ ചെയ്യുകയും സാങ്കേതിക പരിശോധന നടത്തുകയും അപാകത പരിഹരിച്ചതായി ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് അസി.സെക്രട്ടറി അറിയിച്ചു. ഇക്കാര്യം പരാതിക്കാരനെ ബോധ്യപ്പെടുത്തുകയും 10.04.2023 ന് മുന്‍മ്പ് നിലവില്‍ ഉണ്ടായിരുന്ന നിരക്കില്‍ ക്രമവല്‍ക്കരണ ഫീസ് ഒടുക്കുന്നതിന് പരാതിക്കാരന് നേരിട്ട് നിര്‍ദ്ദേശം നല്‍കുകയും ചെയ്ത് പരാതി തീര്‍പ്പാക്കി
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 24
Updated on 2024-01-30 13:10:03
പരാതി പരിഹരിച്ച സാഹചര്യത്തില്‍ തീര്‍പ്പാക്കി.