LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പുഞ്ഞാറന്കുടിയില്, ദേവി ആഗ്രോ പ്രോസസ്സിംഗ് കമ്പനി പുല്‍പ്പള്ളി
Brief Description on Grievance:
കെട്ടിട നിര്‍മ്മാണാനുമതി ലഭിക്കാത്തത് സംബന്ധിച്ച പരാതി
Receipt Number Received from Local Body:
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 24
Updated on 2024-02-02 21:44:47
ബഹു തദ്ദേശ മന്ത്രിക്ക് ശ്രീ അശോകൻ, പുഞ്ഞാറന്കുടിയില്, ദേവി ആഗ്രോ പ്രോസസ്സിംഗ് കമ്പനി പുൽപ്പള്ളി പഞ്ചായത്ത് സമർപ്പിച്ച് 565072/2024/CRU JDWYD LSGD നമ്പറായി ബഹു ജോയിൻ്റ് ഡയറക്ടർ ഓഫീസിൽനിന്നും കൈമാറിക്കിട്ടിയ പരാതി. അദാലത്ത് അംഗങ്ങളായ ശ്രീ പ്രശാന്ത്, അസി. എക്സി എഞ്ചിനിയർ പനമരം ബ്ലോക്ക്, സ്ഥലത്തില്ല. സ്ഥലം മാറ്റത്തിലുമാണ്. യോഗത്തിൽ ഹാജരാകാൻ സാധിക്കുന്നില്ല. 29.01.24 ന് ചേരാൻ നിശ്ചയിച്ചതും പല കാരണങ്ങളാൽ അന്നേ ദിവസം ചേരാൻ സാധിക്കാതിരുന്നതുമായ സിറ്റിസൻ അസിസ്റ്റൻറ് അദാലത്ത് യോഗം ശ്രി രഞ്ജിത്, ഡെ ടൌണ്‍ പ്ലാനറുമായി 31.01.2024 4 മണിക്ക് ചേർന്നു. ശ്രീ അശോകൻെറ ആവലാതി നിലവിലുള്ള ഭു നിയമങ്ങളുമായി ബന്ധപ്പെട്ട സർക്കാർ നിബന്ധനകൾക്ക് അതീതമായതിനാൽ നിരസിച്ചിട്ടുള്ളതാണ്. മാത്രമല്ല ടി അപേക്ഷ റദ്ദ് ചെയ്യാൻ ടിയാൻ 13.12.2023 ന് അപേക്ഷ സമർപ്പിച്ചതായും പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുൻ അദാലത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേ പരാതി BPWND21085000001 നമ്പറായി 20.11.2023 തീർപ്പാക്കിയിട്ടുള്ളതാണ്. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും നിർദ്ദേശങ്ങളും പ്രകാരം അർഹമായ സേവനം ലഭ്യമാകാത്തതിൽ ഇടപെട്ട് പരിഹാര നിർദ്ദേശം കണ്ടെത്തുക മാത്രമാണ് സിറ്റിസൺസ് അസിസ്റ്റന്റ് അദാലത്തിൻെറ അധികാര പരിധി. സർക്കാർ നിബന്ധനകളിൽ ഇളവ് ലഭിക്കുന്നതിന് പരാതിയല്ല, ഇളവ് അഭ്യർത്ഥിച്ച് സർക്കാരിനെ സമീപിക്കുകയാണ് ഉചിതം. മേൽ സാഹചര്യത്തിൽ പരാതി നിരസിച്ച് തീർപ്പാക്കുന്നു.
Final Advice Verification made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 25
Updated on 2024-02-14 06:42:38
02/02/2024 9:48 pm ന് JD ഓഫീസ് വാട്സപ്പ് ഗ്രൂപ്പ് വഴി കൈമാറി. ബഹു തദ്ദേശ മന്ത്രിക്ക് ശ്രീ അശോകൻ, പുഞ്ഞാറന്കുടിയില്, ദേവി ആഗ്രോ പ്രോസസ്സിംഗ് കമ്പനി പുൽപ്പള്ളി പഞ്ചായത്ത് സമർപ്പിച്ച് 565072/2024/CRU JDWYD LSGD നമ്പറായി ബഹു ജോയിൻ്റ് ഡയറക്ടർ ഓഫീസിൽനിന്നും കൈമാറിക്കിട്ടിയ പരാതി. ഉപജില്ല അദാലത്ത് 2 ൽ തീർപ്പാക്കിയിട്ടുണ്ട് പരാതിക്കാരനെ അറിയിക്കാവുന്നതാണ്.