LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/O THANKAPPANACHARI GOPIVILAS SIVANKUNNU MANNARKKAD P O PALAKKAD
Brief Description on Grievance:
അനധികൃത കെട്ടിട നിർമ്മാണം
Receipt Number Received from Local Body:
Interim Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-02 17:15:23
നവകേരള സദസ്സില്‍ ശ്രീ. വിനോദ്കുമാര്‍, ഗോപീവിലാസ്, ശിവക്കുന്ന്, മണ്ണാര്‍ക്കാട് എന്നവര്‍ അനധികൃത കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നിവേദനം 29.01.2024 ന് മണ്ണാര്‍ക്കാട് ബ്ളോക്ക് ഓഫീസില്‍ വച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. പരാതിയില്‍ പറയുന്ന ഉഷ എന്നവരുടെ കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുമ്പോള്‍ വിസ്തീര്‍ണ്ണം എത്രയുണ്ടെന്നും പരാതിയില്‍ പറയുന്നത് പോലെ അനധികൃതമായി കൂട്ടി ചേര്‍ത്ത് പണിത ഭാഗത്തിന് പെര്‍മിറ്റ് ഉണ്ടോ എന്നും പരിശോധിച്ച് റിപ്പോര്‍ട്ട് നല്കുുവാന് അസി.എഞ്ചിനിയര്‍ക്ക് നിര്‍ദ്ദേശം നല്കുവാന് തീരുമാനിച്ചു.
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-14 16:34:35
നവകേരളസദസ്സില്‍ അനധികൃത കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശ്രീ. വിനോദ്കുമാര്‍ ,s/o തങ്കപ്പന് ആചാരി , ഗോപീവിലാസ്, ശിവക്കുന്ന്, മണ്ണാര്‍ക്കാട്. പി.ഒ എന്നവര്‍ സമര്‍പ്പിച്ച അപേക്ഷ 13.02.2024 ന് മണ്ണാര്‍ക്കാട് ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. ടിയാന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ അതിരിനോട് ചേര്‍ന്ന് ശ്രീമതി. ഉഷ എന്നവര്‍ അനധികൃതമായി കെട്ടിടനിര്‍മ്മാണം നടത്തുന്നു എന്നതാണ് നിവേദനം. പരാമര്‍ശ വിധേയമായ കെട്ടിടത്തിന് 7/30 പ്രകാരം Ground floor ഉം 7/30 (1) പ്രകാരം First floor ഉം ഉണ്ട്. ഇതിന് പുറമെ ശ്രീ. വിനോദ്കുമാറിന്റെ സ്ഥലഅതിര്ത്തിയോട് ചേര്‍ന്ന് ശ്രീമതി.ഉഷ എന്നവര്‍ പുതിയ extension നടത്തിയതായി ബോധ്യപ്പെട്ടിട്ടുണ്ട്. അനധികൃതമായി മുന്‍സിപ്പാലിറ്റിയുടെ അനുമതി ഇല്ലാതെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചു നീക്കുവാന്‍ നടപടി സ്വീകരിക്കുവാന്‍ സെക്രട്ടറിയോട് നിര്‍ദ്ദേശിക്കുവാന്‍ യോഗം തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 22
Updated on 2024-02-26 12:57:51
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരാതിക്കാരന് മറുപടി നല്കി.