LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/O VENU KALLINKAL HOUSE SIVANKUNNU MANNARKKAD
Brief Description on Grievance:
കെട്ടിട നിർമാണത്തിന് പെർമിറ്റ് അനുവദിക്കുന്നത് സംബന്ധിച്ചുള്ള നവകേരള സദസ്സിൽ സമർപ്പിച്ച പരാതി
Receipt Number Received from Local Body:
Interim Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-02 17:14:19
നവകേരള സദസ്സില്‍ ശ്രീ. മോഹനന് കെ.വി, s/o വേണു, കല്ലിങ്കല്‍ ഹൌസ്, ശിവക്കുന്ന് , മണ്ണാര്‍ക്കാട് എന്നവര്‍ പെര്‍മിറ്റ് അനുവദിക്കുന്നത് ബന്ധപ്പെട്ട്സമര്പ്പിച്ചനിവേദനം 29.01.2024 ന് മണ്ണാര്‍ക്കാട് ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരാതി പരിശോധിച്ചു. മേല്‍ സാഹചര്യത്തില്‍ ടി സ്ഥലം ഡാറ്റാ ബാങ്കില്‍ നിന്നും ഒഴിവാക്കി നല്‍കുന്നതിന് ഒറ്റപ്പാലം സബ്കലക്ടര്‍ക്ക് അപേക്ഷ നല്‍കുന്നതിനും നഞ്ചഭൂമിയില്‍ നിന്നും ഒഴിവാക്കിയ ഫോറം നമ്പര്‍ 5/തരം മാറ്റല്‍ രേഖ ഉള്ളടക്കം ചെയ്ത് അപേക്ഷ സമര്‍പ്പിക്കുന്നതിനും അപേക്ഷകന് അറിയിപ്പ് നല്‍കുന്നതിന് മണ്ണാര്‍ക്കാട് നഗരസഭ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് അദാലത്ത് കമ്മിറ്റി തീരുമാനിച്ചു.
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-14 16:57:48
നവകേരളസദസ്സില്‍ പെര്‍മിറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീ. ശ്രീ. കെ. വി മോഹനന്എന്നവര് സമര്‍പ്പിച്ച നിവേദനം 13.02.2024 ന് മണ്ണാര്‍ക്കാട് ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലത്ത് കെട്ടിട നിര്‍മ്മണത്തിന് പെര്‍മിറ്റ് ലഭ്യമായിട്ടില്ല എന്നതാണ് നിവേദനം. കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിനായി നല്കിയ അപേക്ഷയില്‍ മേല്‍ ന്യൂനത പരിഹരിക്കുന്നതിനായി മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി സെക്രട്ടറി 16.01.2023 ന് അപേക്ഷകന് അറിയിപ്പ് നല്കിയിട്ടുള്ളതാണ്. മേല്‍ സാഹചര്യത്തില്‍ ഭൂമിയുടെ തരം മാറ്റി നല്കുുന്നതിന് സബ് കളക്ടര്‍ക്ക് അപേക്ഷ നല്‍കുന്നതിനും , അപേക്ഷകനെ അറിയിക്കുന്നതിനും മേല്‍ ഉത്തരവ് ലഭ്യമാകുന്ന മുറക്ക് കെട്ടിടനമ്പര്‍ അനുവദിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും സെക്രട്ടറിയോട് നിര്‍ദ്ദേശിക്കുവാന്‍ യോഗം തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 22
Updated on 2024-02-26 12:54:43
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരാതിക്കാരന് മറുപടി നല്കി.