LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
സാജിത.പി. തോരണത്തിങ്കൾ വീട് മഞ്ഞുമ്മൽ -683501
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 20
Updated on 2024-01-30 12:49:29
പരാതിക്കാരനെ ഫോണിൽ കേട്ടു പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ളതും ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ളതുമായ 1.21 ആർ ഭൂമിയിൽ കോഴിഫാം ഷെഡ് നിർമ്മിക്കുന്നതിന് അനുവാദം ലഭിക്കുന്നില്ല എന്നാണ് പരാതി. കേരള നെൽവയിൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരം ഡാറ്റാ ബാങ്കിൽ നിന്നും ഭൂമി ഒഴിവാക്കി കിട്ടുന്ന മുറയ്ക്ക് മാത്രമേ അപേക്ഷ പരിഗണിക്കുവാൻ കഴിയുകയുള്ളൂ എന്ന് സെക്രട്ടറി അറിയിച്ചു. സെക്രട്ടറിയുടെ നടപടി സമിതി ശരിവച്ചു. പരാതി തീർപ്പാക്കി.
Final Advice Verification made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 16:20:45
സെക്രട്ടറിയുടെ ഭാഗത്ത് നിന്നുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.