LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SHAIJU BHAVAN MANICKAPURAM KARIPPOOR P O NEDUMANGAD
Brief Description on Grievance:
ബഹുമാനപ്പെട്ട നെടുമങ്ങാട് നഗരസഭ സെക്രട്ടറി/ചെയർപേഴ്സൺ കരുപ്പൂര് വല്ലകത്തിൻവിള ഷൈജു ഭവൻ കരുപ്പൂര് പി.ഒ, വൈ ഡെന്നിസൺ സമർപ്പിക്കുന്ന അപേക്ഷ. വിഷയം:- വീട് ചോർന്നൊലിക്കുന്നതിന് അറ്റകുറ്റ പണിക്ക് വേണ്ടിയുള്ള സാമ്പത്തിക സഹായത്തിന്. ഞാനും എൻറെ ഭാര്യ സാവിത്രിയും താമസിക്കുന്നത് ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ കെട്ടിടത്തിലാണ്. ഞങ്ങൾ രണ്ടു പേരും രോഗികളാണ്. വാർദ്ധക്യ സഹജമായ അസുഖം ഉണ്ട്. ഞങ്ങളെ സഹായിക്കാൻ ആരുമില്ല.താമസിക്കുന്ന വീട് മുകൾ ഭാഗം പൊട്ടി മഴക്കാലത്തുവെള്ളം കെട്ടി നിൽക്കുന്നു . താമസിക്കാൻ കഴിയുന്നില്ല. ആയതിനാൽ ഈ വീട് അറ്റ കുറ്റ പണി ചെയ്യാനുള്ള സാമ്പത്തിക സഹായം നല്കണമെന്ന്പ അപേക്ഷിക്കുന്നു. എന്ന്, ഡെന്നിസൺ
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 20
Updated on 2024-02-09 15:52:48
വീട് മൈന്റെനന്സ്സധനസഹായം ലഭിക്കണമെന്നാണ് പരാതിക്കാരന് ആവശ്യപ്പെട്ടിരിക്കുന്നത്.ആയത്അദാലത്ത് ഉപസമിതിയുടെപരിധിയില് വരുന്നതല്ല,അപേക്ഷ നെടുമങ്ങാട മുനിസിപാലിറ്റി സെക്രട്ടറിക്ക് അയച്ചു കൊടുക്കുന്നതിനും ആയത് അപേക്ഷകനെ അറിയിക്കുന്നതിനും തീരുമാനിച്ചു
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 14
Updated on 2024-02-27 16:43:40
അപേക്ഷ നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ അയച്ചു കൊടുത്തു. 'തുടർ നടപടികൾ ആവശ്യമില്ല.