LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പെരുമ്പള്ളി പഞ്. Po. പഞ്ചേണ്ടി
Brief Description on Grievance:
കഴിഞ്ഞ ദിവസം നടന്ന ആദാലത്തിൽ . പറഞ്ഞു.േ ഫേഫോറം 6-ൽ അപേക്ഷ നൽക്കാൻ . അപേക്ഷ നൽക്കിറ്റുണ്ട്..അതിന്റെ കുട്ടത്തിൽ അറിച്ചു. പഞ്ചായത്തിൽ നിന്നം RDO ഓഫിസിൽ നൽക്കൻ . ഒരു കത്ത് നൽകാം എന്ന് . അതിനെ കുറിച്ച് . മിനുസിൽ രേഖപ്പെടുതാത്തിനാൽ കത്ത് ലഭിക്കുന്നില്ല..എന്തിനാണ് ഇങ്ങനെ ഒരു പ്രവർസനം
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 21
Updated on 2024-01-22 16:10:36
:-ശ്രീ. സുബ്രഹ്മണ്യൻറെ ഉടമസ്ഥതയിലുള്ള 17.25 സെൻറ് സ്ഥലം ഡാറ്റാ ബാങ്കിൽ തെറ്റായി ഉൾപ്പെട്ടതായിരുന്നെന്നും ആയത് അപേക്ഷകൻ ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിച്ചിട്ടുണ്ടെന്നും എന്നാൽ ടി ഭൂമി ഫോറം 6ൽ അപേക്ഷ നൽകി തരം മാറ്റിച്ചിട്ടിലെന്നും സെക്രട്ടറിക്ക് വേണ്ടി ഹാജരായ സീനിയർ ക്ലാർക്ക് ശ്രീമതി. ഷൈബ അറിയിച്ചു. ഐഎവൈ പദ്ധതി പ്രകാരം ലഭ്യമായ വീടാണെന്നും ആയതിനാൽ നമ്പർ അനുവദിക്കണമെന്ന് അപേക്ഷകനും അറിയിച്ചു. ഭൂമി തരംമാറ്റൽ ഉത്തരവ് ഹാജരാക്കാതെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് കെട്ടിട നമ്പർ അനുവദിക്കാൻ കഴിയില്ലെന്ന് വിലയിരുത്തിയ സമിതി തരം മാറ്റൽ ഉത്തരവ് ഹാജരാക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 22
Updated on 2024-02-06 21:53:43
Letter sent to RDO