LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
GREEN VALLEY, NR HS BALARAMAPURAM BALARAMAPURAM POST PALLICHAL, TVPM 695 501
Brief Description on Grievance:
occupancy
Receipt Number Received from Local Body:
Interim Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 20
Updated on 2024-02-27 08:27:22
കരമന-കളിയിക്കാവിള റോഡ് വികസനത്തിന് ഭൂമി വിട്ടു നൽകിയ ശ്രീ. ഷാജി.S .K നിർമ്മിച്ച കെട്ടിടത്തിന് റോഡ് അതിരിൽ നിന്നും നിശ്ചിത ദൂരപരിധി പാലിക്കാത്തതിനാൽ പള്ളിച്ചൽ പഞ്ചായത്തിൽ നിന്നും നമ്പർ അനുവദിച്ചിട്ടില്ലായെന്ന് പരാതി സമർപ്പിച്ചിരിക്കുന്നു. സ്ഥല പരിശോധനയിൽ റോഡ് വികസനത്തിന് ശേഷം അവശേഷിച്ച സ്ഥലത്ത് KMBR,KPR Act പ്രകാരമുള്ള സെറ്റ് ബാക് ഇല്ലാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ KPR Act 220 ബി പ്രകാരമുള്ള 3 മീറ്റർ ദൂരപരിധി Regularisation of Unauthorised building Rules സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കന്ന മുറക്ക് exemption ന് അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകി തീരുമാനിച്ചു. ടി അപേക്ഷ സമർപ്പിക്കുന്ന ഉടനെ തന്നെ തുടർ നടപടികൾ സ്വീകരിക്കുന്നതിന് പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി. എഞ്ചിനീയർ എന്നിവർക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 14
Updated on 2024-05-22 12:54:31
Regularisation of Unauthorised building Rules വിജ്ഞാപനത്തിൻ്റെ കോപ്പി അപേക്ഷകന് അയച്ചു കൊടുത്തു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശം നൽകി. ഫയലിൽ തുടർ നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 15
Updated on 2024-05-25 14:09:45
Regularisation of Unauthorised building Rules വിജ്ഞാപനമനുസരിച്ച് അപേക്ഷ സമർപ്പിച്ച് നമ്പർ ലഭിക്കുന്നതിനുള്ള നടപടികൾ കക്ഷിയെ നേരിട്ട് വിളിച്ച് പറഞ്ഞു കൊടുക്കുകയും ആയത് സമർപ്പിക്കുന്നതുമാണെന്ന് അറിയിക്കുകയുണ്ടായി. ഫയലിന്മേലുള്ള തുടർ നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.