LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nadiparambil, Chittattukara
Brief Description on Grievance:
Complaint regarding Building number
Receipt Number Received from Local Body:
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 20
Updated on 2024-01-30 12:48:15
പരാതിക്കാരനെ ഫോണിൽ കേട്ടു. പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള 3 സെൻറ് വസ്തുവിൽ നിർമ്മിച്ച ഷെഡിന് നമ്പർ ലഭിക്കുന്നില്ല എന്നാണ് പരാതി. വസ്തുവിന് അരികെ ഏകദേശം 8 മീറ്റർ വീതിയുള്ള തോട് ഉണ്ട്. CRZ ബാധകമായതിനാൽ KCZMA യുടെ ക്ലിയറൻസ് ആവശ്യമാണെന്നും KCZMAയുടെ ക്ലിയറൻസ് ലഭ്യമാക്കുന്നതിന് അപേക്ഷയും അനുബന്ധ രേഖകളും ഹാജരാക്കുന്നതിന് അപേക്ഷകന് കത്ത് നൽകിയിട്ടുള്ളതായി സെക്രട്ടറി റിപ്പോർട്ട് ചെയ്തു. സെക്രട്ടറിയുടെ നടപടി സമിതി അംഗീകരിച്ചു. പരാതി തീർപ്പാക്കി.
Final Advice Verification made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 16:20:07
സെക്രട്ടറിയുടെ ഭാഗത്ത് നിന്നുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.