LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
RASEENA W/O UMMER ,THETTATH HOUSE,BHEEMANADU P.O 678583 PHONE- 9447350041
Brief Description on Grievance:
വിദേശത്ത് മരണപ്പെട്ട വ്യക്തിയുടെ മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-01-29 14:59:41
കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ ശ്രീമതി. റസീന ഭീമനാട്, കോട്ടോപ്പാടം എന്നവരുടെ അപേക്ഷ പരിശോധിച്ചു.. 02.10.2018 ന് ജിദ്ദയില്‍ വെച്ച് ടിയാളുടെ ഭര്‍ത്താവ് മരണപ്പെട്ടു.. നാളിതുവരെ മരണസര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല എന്നും ഇവിടെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ എന്ന നേരിട്ടുള്ള ചോദ്യത്തിന് വിദേശത്തുള്ള മരണം ഇവിടെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല എന്നറിയിച്ചു.. നോര്‍ക്കയുമായി ബന്ധപ്പെട്ട് ഈ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ നിവേദകയെ അറിയിക്കാന്‍ തീരുമാനിച്ചു. ആയതിന് പ്രവാസി സംഘടനയുമായി ബന്ധപ്പെട്ട് സഹായങ്ങള്‍ നല്‍കുന്നതിന് സെക്രട്ടറിയെ നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 15:14:13
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടരി പരാതിക്കാരന് മറുപടി നല്കി.