LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ARAVINDAKSHAN P, PURAMBOKKIL VEEDU,ALANALLUR VIA ,THIRUVIZHAMKUNNU ,KOTTOPADAM 1 PIN 678601 PHONE : 8547967234
Brief Description on Grievance:
Unautherised Building റെഗുലറൈസ് ചെയ്ത് വീട്ടുനമ്പര്‍ ലഭ്യമാക്കുന്നത് സംബന്ധിച്ചുള്ള അപേക്ഷ
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-15 10:55:45
നവകേരളസദസ്സില്‍ പെര്‍മിറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീ. അരവിന്ദാക്ഷന് എന്നവര്‍ സമര്‍പ്പിച്ച നിവേദനം 13.02.2024 ന് മണ്ണാര്‍ക്കാട് ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. ആവശ്യമായ സെറ്റ് ബാക്ക് ഇല്ലാതെ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തിന് 10.06.2004 ല്‍ 16/1 എ, 16/2 UA നമ്പര്‍ എന്നിങ്ങനെ നമ്പര്‍ അനുവദിച്ചിരുന്നു. സഞ്ചയയില്‍ ടി. കെട്ടിടത്തിന്റെ വിവരം ഉള്‍പ്പെടുത്താത്തത് മൂലം നിലവില്‍ നികുതി സ്വീകരിക്കാന്‍ നിര്‍വ്വാഹമില്ല എന്ന് സെക്രട്ടറി അറിയിച്ചു. മേല്‍ സാഹചര്യത്തില്‍ UA നമ്പര്‍ നിലനിര്‍ത്തുന്നതിന് IKM ന് കത്ത് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് യോഗം തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-28 17:01:57
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരാതിക്കാരന് മറുപടി നല്കി.