LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NEELANKAVIL HOUSE, CHURCH CIRCLE, THRICHUR 1
Brief Description on Grievance:
DOESNOT RECEIVE BUILDING NUMBER AS PER BUILDING PERMIT OLK3/BA/16/14-15
Receipt Number Received from Local Body:
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 3
Updated on 2023-11-27 14:55:24
ശ്രീ. ജോസ്, നീലങ്കാവില്‍ വീട്, ചര്‍ച്ച് സര്‍ക്കിള്‍, തൃശ്ശൂര്‍ എന്നവര്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ നിന്നും കെട്ടിട നമ്പര്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്ന പരാതിയിന്മേല് വിശദമായ അന്വേഷണത്തിനായി തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയില്‍ നിന്നും ഫയലുകള്‍ ആവശ്യപ്പെടുകയുണ്ടായി. ടി പരാതിക്കാരന് സമര്‍പ്പിച്ച രണ്ട് പരാതികളുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കുകയും കൂടാതെ ഈ പരാതിയിന്മേല് തല്‍സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് കോര്പ്പറേഷന് സെക്രട്ടറിക്കുവേണ്ടി യോഗത്തില്‍ ഹാജരായ കോര്പ്പറേഷന് ഒല്ലൂര്‍ സോണല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അവതരിപ്പിക്കുകയും ചെയ്തു. പ്രസ്തുത കെട്ടിട നിര്‍മ്മാണം ക്രമവല്‍ക്കരിക്കുന്നത് സംബന്ധിച്ച് തുടര്‍നടപടികള്‍ക്കായി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണെന്ന് കോര്പ്പറേഷന് സെക്രട്ടറിക്കുവേണ്ടി ഹാജരായ സോണല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. പ്രസ്തുത റിപ്പോര്‍ട്ടിലെ നടപടികള്‍ പൂര്‍ത്തിയായതിനു ശേഷം ബന്ധപ്പെട്ട കക്ഷികളെ വിവരം അറിയിക്കാന്‍ കോര്പ്പറേഷന് നിര്‍ദ്ദേശം നല്കി.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 4
Updated on 2023-12-04 11:24:44
മിനിറ്റ്സ് കോര്പ്പറേഷന് സെക്രട്ടറിക്ക് അയച്ചു നല്‍കിയിട്ടുണ്ട്.