LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
എലക്കോട് പി.ഒ,പാനൂര്‍
Brief Description on Grievance:
പ്ലാനിലെ set back,sight ലെ set back വ്യത്യാസം നിമിത്തം നമ്പര്‍ ലഭിക്കുന്നില്ല.
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 21
Updated on 2024-01-30 12:53:43
തീരുമാനം : 10/2024 പാനൂര്‍ നഗരസഭയില്‍ നിര്‍മ്മിച്ച വീടിന് ഓക്കുപെന്‍സി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീമതി. കെ.കെ. രമ, ഏലാങ്കോട് (പി.ഒ), പാനൂര്‍ എന്നവര്‍ ബഹു. മുഖ്യമന്ത്രി മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. 1.സമര്‍പ്പിച്ച പ്ലാനിലെ സെറ്റ് ബാക്ക് അളവുകളും സൈറ്റിലെ സെറ്റ് ബാക്ക് അളവുകളും തമ്മില്‍ വ്യത്യാസമുള്ളതായി കാണുന്നു. അത് കൃത്യമായി വരച്ച് സമര്‍പ്പിക്കേണ്ടതാണ്. 2) ഫ്രണ്ട് യാര്‍ഡില്‍ ആവറേജ് കണക്കാക്കുന്ന കാല്ക്കുലേഷന് സമര്‍പ്പിക്കേണ്ടതാണ് (മിനിമം 3 മീറ്റര്‍ ആവശ്യമാണ് ) എന്നീ അപാകതകള്‍ അണിച്ചുകൊണ്ട് 29/07/2022 നു കത്ത് നല്‍കിയിട്ടുണ്ട്. സമര്‍പ്പിച്ച കംപ്ലീഷന്‍ പ്ലാനില്‍ സെറ്റ് ബാക്കുകള്‍ രേഖപ്പെടുത്തിയതില്‍ പിശകുള്ളതായും മുന്‍വശത്ത് കുറഞ്ഞ അളവ് 1.80 മീറ്ററും ശരാശരി 3 മീറ്ററും ലഭിക്കുമെന്ന് പ്രാഥമികമായി വിലയിരുത്തിയതായും സൈറ്റ് പരിശോധിച്ച ഓവര്‍സിയര്‍ അദാലത്ത് മുമ്പാകെ അറിയിച്ചു. ആയതിനാല്‍ അപാകത പരിഹരിച്ച് അപേക്ഷ പുനസമര്പ്പിക്കാന് അപേക്ഷകയോട് നിര്‍ദ്ദേശിച്ചു. പുനസമര്പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറി, പാനൂര്‍ നഗരസഭ- യോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 22
Updated on 2024-05-23 12:19:18
occupancy issued