LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Tharayil house, Nelluvayi - 680584
Brief Description on Grievance:
കെട്ടിട നമ്പർ ലഭിക്കുന്നതിനായി
Receipt Number Received from Local Body:
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-02-24 11:11:06
1.75 സെന്റ് സ്ഥലത്ത് നിലവിലുണ്ടായിരുന്ന കെട്ടിട്ടത്തിന് മേൽക്കൂര മാറ്റി ചെറിയ മാറ്റങ്ങൾ വരുത്തിയതിന് പഞ്ചായത്ത് അനധികൃത നിർമ്മാണം പറഞ്ഞ് നോട്ടിസ് നൽകിയെന്ന പരാതി പരിശോധിച്ചു. പുതിയ നിർമ്മാണത്തിൽ ചട്ടലംഘനങ്ങൾ ഉണ്ടെങ്കിൽ , അനധികൃത നിർമ്മാണ ക്രമവൽക്കരണ നിയമപ്രകാരം ക്രമവൽക്കരിക്കാവുന്നതാണ്
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-03-14 12:02:59
അപേക്ഷകന് ആവശ്യ മെങ്കിൽ 2024 ലെ കേരള പഞ്ചായത്ത് കെട്ടിട (അനധികൃത നിർമ്മാണങ്ങളുടെ ക്രമവൽക്കരണം) ചട്ടങ്ങൾ പ്രകാരം ക്രമവൽക്കരണത്തിന് നടപടി സ്വീകരിക്കാവുന്നതാണ്.