LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ആമിന മാനത്ത് മംഗലം വെള്ളാഞ്ചോല പെരിന്തൽമണ്ണ.
Brief Description on Grievance:
വീട്ട് നമ്പർ
Receipt Number Received from Local Body:
Escalated made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 21
Updated on 2024-01-22 20:34:01
സൈ റ്റ് നഗരസഭയി ലെ അസി സ്റ്റന്റ് എഞ്ചിനി യറു ടെ സഹാ യത്തോ ടെ പരി ശോ ധി ച്ചു .വാ ണീജ്യാ വശ്യത്തിനു ള്ള കെ ട്ടി ടത്തിന് ഒന്നാം നി ല നി ർമ്മാ ണത്തിന് 06/09/2019 തീ യതി യി ലെ BA 688/18-19 നമ്പർ കെ ട്ടി ട നി ർമ്മാ ണ പെ ർമി റ്റ്ന ൽകു കയും ആയത് പ്ര കാ രം നി ർമ്മാ ണം പൂ ർത്തീകരി ച്ച്ഒക്യു പെ ൻസിക്കാ യി നൽകി യ അപേ ക്ഷയി ൽ സൈ റ്റ്പരി ശോ ധനയി ൽ നി ർമ്മാ ണം പൂ ർത്തീകരി ച്ച കെ ട്ടി ടത്തിന്മു കളി ൽ മൊ ബൈ ൽ ടവർ നി ർമ്മി ച്ചതി നാ ൽ ഒക്യു പെ ൻസി സർട്ടി ഫിക്കറ്റ് നൽകി യട്ടി ല്ല.മാ സ്റ്റർ പ്ലാ ൻ പ്ര കാ രം റെ സി ഡെ ൻഷ്യ ൽ സോ ണിൽ ഉൾപ്പെ ട്ട പ്ര ദേ ശമാ യതി നാ ൽ ജി ല്ല ടൗ ൺ പ്ലാ നറു ടെ കൺകറൻസോ ടെ മൊ ബൈ ൽ ടവർ അനു വദി വദിക്കാ വു ന്നതു മാ ണ്.ഒക്യു പെ ൻസി സർട്ടി ഫിക്കറ്റ്നൽകു ന്നതി ന് മു മ്പ് മൊ ബൈ ൽ ടവർ സ്ഥാ പി ച്ചതി നാ ൽ നി വേ ദനത്തിലെ ആവശ്യം പരി ഗണിക്കു ന്നതി ന് അപേ ക്ഷയി ൽ ഉയർന്ന സമി തി യു ടെ തീ രു മാ നം ആവശ്യ മാ യതി നാ ൽ ജി ല്ലസ്ഥിരം അദാ ലത്ത് സമി തി യി ലേ ക്ക് കൈ മാ റു ന്നതിന് തീ രു മാ നി ച്ചു .
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 16
Updated on 2024-03-25 15:18:10
പെരിന്തൽമണ്ണ നഗരസഭയിൽ നിന്നും BA 454/14-15 നമ്പർ പെര്‍മിറ്റ് പ്രകാരം ഒരു നില കെട്ടിടത്തിന് അനുവാദം വാങ്ങുകയും. 7/88 -1, 7/88-2, 7/88-3 എന്നീ മൂന്ന് നമ്പർ പീഡിക മുറികൾ നിർമ്മിക്കുകയും, മുകളിലേക്ക് ഒരു നില നിർമ്മിക്കുന്നതിന് BA 688/18-19 പെര്‍മിറ്റ് ലഭിക്കുകയും, ഒരു നില നിർമ്മിക്കുകയും ചെയ്തിരുന്നു എന്നും, എന്നാൽ നിർമ്മിച്ച ഒരു നില കെട്ടിട നമ്പർ ലഭ്യമാകുന്നതിന് നഗരസഭയിൽ കംപ്ലീഷൻ സമർപ്പിച്ചപ്പോൾ, മുകള്‍ ഭാഗത്ത് ജിയോ കമ്പനിക്കാരുടെ ടെലഫോൺ ടവർ സ്ഥാപിച്ചതിനാൽ കെട്ടിടം അനുവദിച്ചു കിട്ടുന്നില്ല എന്നും, പ്രസ്തുത കെട്ടിടത്തിന് നമ്പർ നാളിതുവരെ ലഭ്യമാകാത്തതിനാൽ വാടകയ്ക്ക് കൊടുക്കാൻ കഴിയാത്ത സാഹചര്യമായതുകൊണ്ട് ക്യാൻസർ രോഗിയായ തനിക്ക് കഷ്ടത അനുഭവിക്കുന്നുണ്ട് എന്നും, കെട്ടിടത്തിന് നിയമാനുസൃതം ആവശ്യമായ നമ്പർ ലഭിക്കുന്നതിന് വേണ്ട അനുവാദം നൽകുന്നതിനാണ് ആമിന (ഡോക്കറ്റ് നമ്പർ MPM0380901) W/o അലി, വെള്ളാംഞ്ചോല, മാനത്ത് മംഗലം ദേശം എന്നവര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. 30/01/2024 തീയതിയിലെ ജില്ലാ അദാലത്തിൽ പ്രസ്തുത അപേക്ഷ പരിഗണിക്കുകയും, ടി കെട്ടിടം നിയമാനുസൃതം റെഗുലറൈസ് ചെയ്യുന്നതിന് വേണ്ട നടപടി സ്വീകരിക്കുവാനും അല്ലാത്ത പക്ഷം യു.എ നമ്പർ നൽകുന്നതുള്‍പ്പെടെയുള്ള മറ്റ് നടപടികള്‍ സ്വീകരിക്കുവാനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നൽകി തീരുമാനിച്ചിട്ടുള്ളതും, ഇക്കാര്യത്തിലുള്ള തുടർനടപടി സ്വീകരിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് ചെയ്യുണ്ടതാണ് എന്ന് തീരുമാനം കൈക്കൊണ്ടിട്ടുള്ളതുമാണ്.