LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
star house,Manna,Thalipparamba
Brief Description on Grievance:
കെട്ടിടനിര്മ്മാണത്തിലെ അപാകത കാരണം ഒക്യുപ്പൻസി അനുവദിക്കുന്നില്ല.റഗുലറൈസേഷന് അനുവദിക്കണമെന്ന്.
Receipt Number Received from Local Body:
Interim Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 11:46:37
ഫീൽഡ് പരിശോധന നടത്തി തീരുമാനമെടുക്കുന്നതിനായി അടുത്ത യോഗത്തിലേക്ക് മാറ്റി
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 22
Updated on 2024-02-17 10:56:24
അജണ്ട : 3. ശ്രീ. അബ്ദുള്ള കായക്കൂൽ എന്നിവർ തളിപ്പറമ്പ് നഗരസഭക്കെതിരെ നൽകിയ പരാതി പെർമിറ്റ് പ്രകാരം നടത്തിയ വാണിജ്യ കെട്ടിടത്തിന്റെ അധികനിർമ്മിതി അംഗീകരിച്ച് നമ്പർ അനുവദിക്കുന്നില്ല എന്നതാണ് പരാതി. സൈറ്റ് പരിശോധന നഗരസഭയിലെയും പരാതിക്കാരൻ ഹാജരാക്കിയ രേഖകൾ എന്നിവ പരിശോധിച്ചു. നിലവിൽ നഗരസഭ പെർമിറ്റിൽ നിന്നും വ്യതിചലിച്ചാണ് നിർമ്മാണം നടത്തിയിരിക്കുന്നത് എന്ന് മാത്രമാണ് അപാകതയായി അപേക്ഷകനെ അറിയിച്ചിരിക്കുന്നത്. പരിശോധനയിൽ KMBR 1999 Rule 24 അനുവദിച്ച് ഓപ്പൺ യാർഡ് സൗകര്യങ്ങൾ ലഭ്യമല്ല. FF slcb 120 cm. അടുത്ത പ്ലോട്ടിലേക്ക് പ്രൊജക്റ്റ് ചെയ്തിട്ടുണ്ട്. Rule 26 അനുസരിച്ച് റോഡിൽ നിന്നും ദൂരപരിധി കുറവാണ് Rule 34 പ്രകാരം പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ല Rule 39 പ്രകാരം സ്റ്റെയർകെയ്സ് ആവശ്യമായ അളവുകൾ ഇല്ല. Rule 40 A പ്രകാരം അംഗപരിമിതർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. Rule 56(3)(c) ശുചീകരണ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. Rule 56(6) അഗ്നി സുരക്ഷാ ക്രമീകരണങ്ങൾ ഇല്ല. Rule 109 AB മഴവെള്ള പോഷണ, സംഭരണ സംവിധാനങ്ങൾ തുടങ്ങിയ അപാകതകൾ നിലനിൽക്കുന്നതായി ബോധ്യപ്പെട്ടു. തീരുമാനം : KMBR 1999 Rule 24, 26, 34, 39, 40A, 56(3)(c), 56(6), 109A, 109B തുടങ്ങിയ ചട്ടലംഘനങ്ങൾ നിലനിൽക്കുന്നതിനാൽ ആയവ പരിഹരിക്കേണ്ടതാണ്. നിലവിൽ അപേക്ഷകന് അപാകത സംബന്ധിച്ച് നഗരസഭ നൽകിയ അറിയിപ്പിൽ പെർമിറ്റിൽ നിന്നും വ്യതിചലിച്ചാണ് നിർമ്മാണം എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആയതിനാൽ കെട്ടിട നിർമ്മാണത്തിൽ സംഭവിച്ചിരിക്കുന്ന മുഴുവൻ അപാകതകളും സംബന്ധിച്ച വിശദമായ അപാകതാ പരിഹരിക്കൽ നോട്ടീസ് 10 ദിവസത്തിനകം അപേക്ഷകന് നഗരസഭ അയച്ചു നൽകേണ്ടതാണ്. യോഗം 01:30 PM ന് അവസാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 23
Updated on 2024-03-23 14:47:27
verified