LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മംഗലത്ത് വീട്, പള്ളിപ്പുറം, ചേര്‍ത്തല
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭ്യമായിട്ടില്ലായെന്ന പരാതി സംബന്ധിച്ച്.
Receipt Number Received from Local Body:
Escalated made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No. 21
Updated on 2024-02-07 12:03:38
ചേർത്തല സൗത്ത് ഗ്രാമപ്പഞ്ചായത്തിലെ അപേക്ഷയല്ല.ചേന്നം പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്തിലേക്ക് മാറ്റി നല്‍കുന്നതിന് സമർപ്പിക്കുന്നു.
Interim Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 3
Updated on 2024-02-13 15:03:57
അപേക്ഷകന് ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ CRZ പരിധിയിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. ടി നിര്‍മ്മാണത്തെക്കുറിച്ച് അന്വേഷിച്ച് KCZMA ക്ക് അപേക്ഷ നല്കാന് അപേക്ഷകനോട് നിര്‍ദ്ദേശിക്കുന്നതിനും അപേക്ഷകന് ഉചിതമായ മറുപടി നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Final Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 2
Updated on 2024-02-26 11:24:34
KCZMA ക്ക് അപേക്ഷ നല്കാന് അപേക്ഷകനോട് നിര്‍ദ്ദേശിക്കുന്നതിനും അപേക്ഷകന് ഉചിതമായ മറുപടി നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും കത്ത് നല്കി.
Attachment - District Final Advice:
Final Advice Verification made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 18
Updated on 2024-02-27 10:34:13
KCZMA ക്ക് അപേക്ഷ നല്കാന് അപേക്ഷകനോട് നിര്‍ദ്ദേശിക്കുന്നതിനും അപേക്ഷകന് ഉചിതമായ മറുപടി നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും കത്ത് നല്കി.