LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
25/635, Karee house Turkey Road, Kalpetta
Brief Description on Grievance:
Requesition for a building Completion Plan. We submitted build permit (BA 354/19-20), which got approved after of submission of KLR document. Hence we constructed building and asked for completion plan, Now again muncipality is asking KLR doc which we submitted already and we don,t have backup copy of KLR doc. Hence kindly request you to interfere in this matter and get this matter resolved by getting us the completion plan. Looking forward for your positive response.
Receipt Number Received from Local Body:
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 4
Updated on 2023-07-02 14:07:43
പരാതിയില്‍ പരാമര്‍ശിച്ച കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ BA 354/19-20 ഫയല്‍ ടീം അംഗങ്ങളായ ശ്രീമതി കവിത, അസി എക്സിക്യൂട്ടീവ് എഞ്ചിനിയര്‍, സു ബത്തേരി ബ്ലോക്ക്, ശ്രീമതി സജ്ന, അസി ടൌണ്‍ പ്ലാനര്‍, ടൌണ്‍ പ്ലാനറുടെ ഓഫീസ് എന്നിവരോടൊപ്പം ഫയല്‍ പരിശോധിച്ചു. പരാതിയില്‍ സൂചിപ്പിച്ച പ്രകാരം We submitted build permit (BA 354/19-20), which got approved after of submission of KLR document. Hence we constructed building and asked for completion plan, Now again muncipality is asking KLR doc which we submitted already. പരാതിയില്‍ പരാമര്‍ശിച്ച KLR ആവശ്യപ്പെട്ട വിഷയം ഫയലില്‍ കാണുന്നില്ല. അതേ സമയം ന്യൂനത പരീഹരിക്കാനാവശ്യപ്പെട്ട് ബിഎ 354/19 നമ്പറായി 23.12.2020, 22.04.2022 തിയതികളി നോട്ടീസ് പരാതിക്കാരന്അയച്ചതായി കാണുന്നുണ്ട്. മുനിസിപ്പല്‍ അസി എഞ്ചിനിയറോടൊപ്പം കമ്മിറ്റി സൈറ്റ് പരിശോധിച്ചതില്‍ ഒരു ഷെഡ് നിര്‍മ്മിച്ചതായി കാണുന്നു. ന്യുനത പരിഹരിച്ച് ഒകുപന്‍സി നേടാവുന്നതാണ്.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 5
Updated on 2023-12-05 17:07:01
അപേക്ഷകൻ ന്യൂനത പരിഹരിക്കുകയാണ് വേണ്ടത്.