LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
BONAVISTA THANKASSERI
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നതിനു നവകേരളസദസ്സില്‍ സമര്പിച്ചപരാതി
Receipt Number Received from Local Body:
Escalated made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 17
Updated on 2024-01-29 13:43:42
അപേക്ഷ സ്ഥിരം അദാലത്ത് ജില്ല സമിതിയുടെ 16/01/2024 തീയതിയിലെ യോഗത്തില്‍ പരിഗണിച്ചിട്ടുള്ളതും. അപേക്ഷ പരിശോധിച്ചതില്‍ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം റസിഡന്‍ഷ്യല്‍ സോണില്‍ സ്ഥിതി ചെയ്യുന്ന CRZ പരിധിയില്‍ വരുന്ന കെട്ടിടങ്ങള്‍ക്ക് സ്ഥിര നമ്പര്‍ അനുവദിക്കണമെങ്കില്‍ CRZ ന്റേയും ASI യുടേയും NOC ആവശ്യമുള്ളതാണെന്നും കെട്ടിട നിര്‍മ്മാണ ചട്ട പ്രകാരം മതിയായ സെറ്റ് ബാക്കുകള്‍ ഇല്ലാത്തതിനാലും ആണ് അപേക്ഷ പ്രകാരം കെട്ടിടത്തിനു ഒക്കുപ്പന്‍സി അനുവദിച്ച് നമ്പര്‍ നല്കുവാന് സാധിക്കാത്തത് എന്നും കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിന്മേല് ബഹു സര്‍ക്കാര്‍ ഇളവു അനുവദിക്കുകയാണെങ്കില്‍ മാത്രമേ ടി കെട്ടിടങ്ങള്‍ക്ക് സ്ഥിര നമ്പര്‍ അനുവദിക്കാന്‍ കഴിയുകയുള്ളൂ കൊല്ലം കോര്പ്പറേഷന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു . ആയതിനാല്‍ നവകേരള സദസ്സില്‍ സമര്‍പ്പിച്ച അപേക്ഷ ആയതിനാലും ഇതേ ആവശ്യമുള്ള സമാനമായ ഒരുപാട് അപേക്ഷകള്‍ ഉള്ളതിനാലും ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നും അനുഭാവപൂര്‍വമായ തീരുമാനം കൈക്കൊള്ളുന്നതിനായി ടി വിഷയം സംസ്ഥാന തലത്തിലേക്ക് ശുപാര്‍ശ ചെയ്തു തീരുമാനിച്ചിട്ടുള്ളതാണ്
Attachment - District Escalated:
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 9
Updated on 2024-06-11 15:40:21
Please see the attachment
Attachment - State Final Advice: