LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PANTHAL VEEDU PURAYIDOM VADI
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നതിനു നവകേരളസദസ്സില്‍ സമര്പിച്ചപരാതി
Receipt Number Received from Local Body:
Escalated made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 17
Updated on 2024-02-02 20:29:50
അപേക്ഷ പരിശോധിച്ചതില്‍ പരാതിക്കാര്‍ കോര്പ്പറേഷന് ഡിവിഷന് 50-ല്‍ , CRZ II സോണില്‍ ഉള്‍പ്പെട്ടു വരുന്ന തീരപ്രദേശത്ത് താമസിച്ചു മത്സ്യബന്ധനം നടത്തി ജീവിച്ചുവരുന്നവരാണെന്നും മുന്‍പ് ഓല കൊണ്ട് കുടിലുകള്‍ കെട്ടി താമസിച്ചു വന്നിരുന്നതും എന്നാല്‍ നിലവില്‍ പഴയ ഓലക്കുടിലുകള്‍ GIS ഷീറ്റ് , RCC കെട്ടിടം എന്നിവയിലേക്ക് നിയമാനുസൃത അളവുകള്‍ പാലിക്കാതെയും CRZ അനുമതി ഇല്ലാതെയും നിര്മ്മിച്ചിട്ടുള്ളതിനാലാണ് UA ആയി നമ്പര്‍ അനുവദിച്ചിട്ടുള്ളതെന്നും കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിന്മേല് ബഹു സര്‍ക്കാര്‍ ഇളവു അനുവദിക്കുകയാണെങ്കില്‍ മാത്രമേ ടി കെട്ടിടങ്ങള്‍ക്ക് സ്ഥിര നമ്പര്‍ അനുവദിക്കാന്‍ കഴിയുകയുള്ളൂ എന്നും കാണുന്നു . നിലവിലെ സാഹചര്യത്തില്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം ക്രമവത്കരണം നടത്താനാകാത്ത നിയമ ലംഘനങ്ങള്‍ ആകയാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നും അനുഭാവപൂര്‍വമായ തീരുമാനം ലഭ്യമായെങ്കില്‍ മാത്രം തുടര്‍നടപടി സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ എന്നതിനാലും ടി വിഷയം സംസ്ഥാന തലത്തിലേക്ക് ശുപാര്‍ശ ചെയ്തു തീരുമാനിച്ചിട്ടുള്ളതാണ്
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 10
Updated on 2024-08-21 13:21:35
Please see the attached minutes
Attachment - State Final Advice: