LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pulatharakkal House Cherpulassery Mob:8590807473
Brief Description on Grievance:
Licence
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-01-30 16:16:01
നവകേരള സദസ്സില്‍ കെട്ടിടനമ്പർ ലഭിച്ചിട്ടില്ല എന്നത് സംബന്ധിച്ച് ശ്രീമതി. ആസിയ , പുലാത്തറയ്ക്കൽ വീട്, ചെർപ്പുളശ്ശേരി എന്നവർ നൽകിയ നിവേദനം തൃത്താല ബ്ലോക്ക് ഓഫീസിൽവെച്ച് 25.01.2024 ന് നടന്ന അദാലത്തില്‍ പരിശോധിച്ചു. ഹോട്ടൽ റോളക്സ് എന്ന സ്ഥാപനം 25/600, 601, 602 പരാതിക്കാരിയുടെ ഉമ്മയായ ഖദീജയുടെ പേരിലായിരുന്നു. അവർ മരണപ്പെട്ടു. അനന്തരവാകാശികളായ തന്റെ സഹോദരൻമാർ ഹോട്ടൽ പിടിച്ചുവെച്ചിരിക്കയാണെന്നും ലൈസൻസ് നൽകരുതെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ലൈസൻസി മരണപ്പെട്ടതിനാൽ അനന്തരവാകാശികളുടെ രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് മാത്രമേ ലൈസൻസ് പുതുക്കി നൽകുകയുള്ളൂ എന്ന് അദാലത്തിൽ ക്ലീൻ സിറ്റി മാനേജർ ശ്രീ മനോജ് കുമാർ എന്നവർ അറിയിച്ചു. മേൽ സാഹചര്യത്തിൽ ഹോട്ടൽ നടത്തുന്നത് ഉടമസ്ഥരാണെങ്കിൽ അനന്തരാവകാശികളുടെ സമ്മതം വാങ്ങിയതിനു ശേഷവും, പുതിയ കക്ഷികൾ വാടകയ്ക്ക് എടുത്ത് സ്ഥാപനം നടത്തുകയാണെങ്കിൽ അനന്തരാവകാശികൾ കെട്ടിട ഉടമകളുടെ സംയുക്ത സമ്മതപത്രം ലഭ്യമാക്കിയതിനുശേഷം മാത്രം ലൈസൻസ് പുതുക്കി നൽകാൻ തീരുമാനിച്ചു. മേൽ വിവരം ശ്രീമതി ആസിയയെ അറിയിക്കാനും തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-03-22 11:44:37
16/02/2024 ലെ H1-12800/23 നമ്പർ കത്ത് പ്രകാരം ചെർപ്പുളശ്ശേരി നഗരസഭ സെക്രട്ടറി അപേക്ഷകയ്ക്ക് മറുപടി നൽകിയിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കാവുന്നതാണ്.