LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Oduvangattil House Cherpulassery Mob No:9778135505
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-01-29 16:43:37
നവകേരള സദസ്സില്‍ കെട്ടിടനമ്പർ ലഭിച്ചിട്ടില്ല എന്നത് സംബന്ധിച്ച് ശ്രീ.മുഹമ്മദാലി , ഒടുവങ്ങാട്ടിൽ, ഹൌസ് , ചെർപ്പുളശ്ശേരി എന്നവർ കെട്ടിടത്തിന് നമ്പർ ലഭിച്ചില്ല എന്ന സംബന്ധിച്ച് സമർപ്പിച്ച നിവേദനം തൃത്താല ബ്ലോക്ക് ഓഫീസിൽവെച്ച് 25.01.2024 ന് നടന്ന അദാലത്തില്‍ പരിശോധിച്ചു. പ്രസതുത കെട്ടിടം ഇൻഡസ്ട്രിയൽ വിഭാഗത്തിൽപ്പെടുന്ന സിമന്റ് ബ്ലോക്ക് നിർമ്മാണ യൂണിറ്റാണ്. ആയതിന് പെർമിറ്റ് നൽകിയിരുന്നതാണ്. നിർമ്മാണം പൂർത്തിയാക്കി കമ്പ്ലീഷൻ സമർപ്പിച്ച പ്ലാനിൽ അതിര് കാണിച്ചതിൽ നിന്നും നേരത്തെ പെർമിറ്റ് നൽകിയതിൽ നിന്നും കുറച്ച് വ്യത്യാസം ഉള്ളതായി കാണുന്ന. ആയതിനാൽ പ്ലോട്ടിൽ നിലവിലുള്ള അളവുകളോടുകൂടി പുതുക്കിയ പ്ലാൻ സമർപ്പിക്കുന്ന മുറയ്ക്ക് KMBR 2019 ന് വിധേയമായി നമ്പർ നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി കമ്മിറ്റി തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-03-21 11:12:22
അദാലത്തിലെ നിർദ്ദേശാനുസരണം സ്ഥലത്തിന്റെ ശരിയായ അളവുകൾ രേഖപ്പെടുത്തിയ പ്ലാൻ സമർപ്പിക്കുന്ന മുറയ്ക്ക് മാത്രമേ KMBR 2019 ചട്ടങ്ങൾക്ക് വിധേയമായി കെട്ടിട നമ്പർ അനുവദിക്കാൻ സാധിക്കുകയുള്ളൂ എന്ന വിവരം 17/02/2024 ലെ TP1-11927/2019 നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.