LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Moothedath House,Karalmanna,Cherpulassery Mob No:8086139110
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-01-29 16:05:41
നവകേരള സദസ്സില്‍ കെട്ടിടനമ്പർ ലഭിച്ചിട്ടില്ല എന്നത് സംബന്ധിച്ച് ശ്രീ.മുഹമ്മദ് ഹുസൈൻ , മൂത്തേടത്ത് വീട്, കാറൽമണ്ണ എന്നവർ സമർപ്പിച്ച നിവേദനം തൃത്താല ബ്ലോക്ക് ഓഫീസിൽവെച്ച് 25.01.2024 ന് നടന്ന അദാലത്തില്‍ പരിശോധിച്ചു. പ്രസ്തുത കെട്ടിടം സംബന്ധിച്ച് പരാതിക്കാരനേയും, മുൻസിപ്പാലിറ്റി അധികൃതരേയും നേരിൽ കേട്ടതിൽ നിന്നും പ്രസ്തുത കെട്ടിടം 2000 മാർച്ച് 31 മുൻപേ നിലവിലുള്ള നമ്പറുള്ള കെട്ടിടമാണെന്ന് അറിയുന്നു. ടി കെട്ടിടത്തിനോട് ചേർന്നാണ് കൂട്ടിചേർക്കലും കെട്ടിടത്തിന് മുകളിൽ നിർമ്മാണവും നടത്തിയിട്ടുള്ളത്. KMBR 2019 ചട്ടം 72 പ്രകാരം 2000 മാർച്ച് 31 ന് മുമ്പ് നിലവിലുള്ള കെട്ടിടങ്ങൾ ആയവ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കപ്പെടുന്നില്ല എങ്കിൽ പോലും കെട്ടിടങ്ങളോട് കൂട്ടി ചേർക്കലുകളും, മുകളിലെ നിലകളുടെ നിർമ്മാണങ്ങളും അനുവദനീയമായി കാണുന്നു. മേൽ സാഹചര്യത്തിൽ ടി കെട്ടിടം പരിശോധിച്ച് തീരുമാനം കൈക്കൊള്ളുന്നതിന് ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റി സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് കമ്മിറ്റി തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-02-27 17:14:14
കെട്ടിട നമ്പർ ലഭിക്കുന്നതുമായി ബന്ധപ്പെട്ട നിവേദനം 09/02/2024 ലെ അദാലത്തിൽ പരിശോധിക്കുകയും പ്രസ്തുത കെട്ടിടം 2000 മാർച്ച് 31 ന് മുമ്പ് നിലവിലുള്ളതാണെന്ന് പരിശോധിച്ച് ചട്ടം 72 പ്രകാരം തീരുമാനം കൈക്കൊള്ളുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നതാണ്. എന്നാൽ AR പ്രകാരം 2000 ന് ശേഷം നിർമ്മിച്ചതായിട്ടാണ് കാണപ്പെടുന്നത്. ആയതിനാൽ പ്രസുതുത നിർമ്മാണം അനധികൃതമായിട്ടുള്ളതാണെന്നും KMBR ചട്ടങ്ങൾക്ക് വിധേയമായി അപേക്ഷ പുനർസമർപ്പിക്കുന്ന മുറയ്ക്ക് കെട്ടിട നമ്പർ നൽകുന്നതാണെന്നും സെക്രട്ടറി 24.02.2024 –ലെ TP1-7495/2022 കത്ത് പ്രകാരം അപേക്ഷകന് അറിയിപ്പ് നൽകിയിട്ടുള്ളതാണ്. മേൽ സാഹചര്യത്തിൽ KMBR ന് വിധേയമായി അപേക്ഷയും അനുബന്ധ രേഖകളും പുനർസമർപ്പിച്ച് ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ സാധ്യമാവുകയുള്ളൂ എന്നതിന്റെ അടിസ്ഥാനത്തിൽ ഫയൽ തീർപ്പാക്കാൻ തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 22
Updated on 2024-03-22 11:52:12
KMBR ചട്ടങ്ങൾക്ക് വിധേയമായി അപേക്ഷ പുനർസമർപ്പിക്കുന്ന മുറയ്ക്ക് കെട്ടിട നമ്പർ നൽകുന്നതാണെന്നും സെക്രട്ടറി 24.02.2024 –ലെ TP1-7495/2022 കത്ത് പ്രകാരം അപേക്ഷകന് അറിയിപ്പ് നൽകിയിട്ടുള്ളതാണ്. മേൽ സാഹചര്യത്തിൽ KMBR ന് വിധേയമായി അപേക്ഷയും അനുബന്ധ രേഖകളും പുനർസമർപ്പിച്ച് ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ സാധ്യമാവുകയുള്ളൂ എന്നതിന്റെ അടിസ്ഥാനത്തിൽ ഫയൽ തീർപ്പാക്കാൻ തീരുമാനിച്ചു.