LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pereeri House Mob No:7034112004
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-01-30 12:36:06
നവകേരള സദസ്സില്‍ ശ്രീ. സജീഷ് S/o രാമൻകുട്ടി, പെരീരി, കാറൽ മണ്ണ, ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റി എന്നവരുടെ കെട്ടിട നമ്പർ ലഭിച്ചിട്ടില്ല എന്ന നിവേദനം 25.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തിൽ പരിശോധിച്ചു. പ്രസ്തുത നിർമ്മാണം PMAY പദ്ധതിയിൽ ഉൾപ്പെട്ട് നിർമ്മിച്ചിട്ടുള്ളതാണ്. നിർമ്മാണം നടത്തിയ കെട്ടിടത്തിന്റെ മുൻഭാഗത്തെ അതിരിനോട് ചേർന്ന ഭാഗത്ത് നിലവില്‍ 1.2 മീറ്ററാണ്. മുൻഭാഗത്ത് ലഭ്യമാകുന്നത്. കൂടാതെ വലത് വശം പ്ലോട്ടിനോട് ചേർന്നുള്ള ഇടവഴിയോട് ചേർത്തും നിർമ്മാണം നടത്തിയിരിക്കുന്നു. പ്രത്യേക പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള 66 M വിസ്തീർണ്ണത്തിൽ താഴെയുള്ള നിർമ്മാണമായതിനാലും KPBR 2019 ചട്ടം 52 പ്രകാരം set back കളിൽ ഇളവുള്ളതാണ്. കൂടാതെ അപേക്ഷകന്റെ പ്ലോട്ടിനോട് ചേർന്ന് അപേക്ഷകന്റെ അച്ഛന്റെ സ്ഥലമാണ് സ്ഥിതി ചെയ്യുന്നത്. ആയതിനാല്‍ set backന് ആവശ്യമായ സ്ഥലം ലഭ്യമാക്കി പ്ലാനും അനുബന്ധ രേഖകളും സമർപ്പിക്കുന്ന മുറയ്ക്ക് കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്ദ്ദേ ശം നല്‍കുന്നതിന് കമ്മിറ്റി തീരുമാനിച്ചു
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-04-06 14:53:14
KMBR ചട്ടപ്രകാരം നിർമ്മാണം പൂർത്തിയാക്കി അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് നിയമാനുസൃതമായി നമ്പർ അനുവദിക്കുന്നതാണെന്ന് സെക്രറി അപേക്ഷകനെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.