LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ശ്രീകുമാർ ശ്രീമംഗലം സ്വാതി ലൈൻ തിരുമല പി ഓ
Brief Description on Grievance:
മതിൽ നിർമ്മാണത്തിന് പെർമിറ്റ് ലഭിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No.
Updated on 2023-05-23 20:09:38
പഞ്ചായത്ത് റോഡിന്റെ ആസ്തി രജിസ്റ്ററിലെ വീതി, അല്ലെങ്കിൽ ഇത് സംബന്ധിച്ച റവന്യൂ രേഖകളിലെ വീതി, അതും ലഭ്യമല്ലെങ്കിൽ തർക്ക സ്ഥലത്തിന് മുമ്പും പിമ്പും പ്രസ്തുത വഴിക്ക് ലഭ്യമയിട്ടുള്ള വീതി, പൊതുവഴിയുടെ വീതിയായി കണക്കാക്കി 10 ദിവസത്തിനകം ചുറ്റു മതിൽ, കെട്ടിട നിർമാണം അപേക്ഷയിന്മേൽ തീർപ്പ് കൽപ്പിച്ചു പ്രശ്ന പരിഹാരം നടത്തുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No.
Updated on 2023-06-13 15:30:19
പരാതിക്കാരന്റെ പുരയിടത്തിന് സമീപമുള്ള വഴിയുടെ വീതി സംബന്ധിച്ച കാര്യത്തിൽ വ്യക്തത വന്നിട്ടുണ്ട്. ആയതനുസരിച്ച് ചുറ്റുമതിൽ, കെട്ടിട നിർമ്മാണ അനുമതിക്കാവശ്യമായ പുതിയ പ്ലാൻ ശ്രീമതി.ശ്രുതി ശ്രീകുമാർ ശ്രീകുമാർ സമർപ്പിച്ചിട്ടുണ്ട്. അതിലെ അപാകതകൾ പരിഹരിക്കുന്നതിനുള്ള കത്ത് പഞ്ചായത്ത് നൽകിയിട്ടുണ്ട്. ആയത് പരിഹരിക്കുന്നതനുസരിച്ച് അനുമതി നൽകുന്നതാണെന്ന് വിളവൂർക്കൽ സെക്രട്ടറി അറിയിച്ചു. പരാതി പരിഹരിച്ചിട്ടുണ്ട്. '