LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NAJIMA MANSIL ARASUPARAMBU NEDUMANGAD P O
Brief Description on Grievance:
33/146 എന്ന എന്റെ നമ്പര്‍ വീട്ടില്‍ രണ്ട് റൂം ഇറക്കുകയുണ്ടായി. FRONTAGE ഇല്ലാ എന്നു പറഞ്ഞു REJECT ചെയ്തു.
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 20
Updated on 2024-02-27 08:58:53
ശ്രീ.നജിമുദ്ദീൻ തൻ്റെ വീടിന് മുകളിൽ രണ്ട് മുറികൂടി നിർമ്മിച്ചിരിക്കുന്നു ആയതിന് റോഡിൽ നിന്നും സെറ്റ് ബാക്ക് ഇല്ലായെന്ന കാരണത്താൽ നെടുമങ്ങാട് മുനിസിപ്പാലിറ്റി നമ്പർ നിഷേധിച്ചതായി പരാതി സമർപ്പിച്ചിരിക്കുന്നു. ടി കെട്ടിടം KMBR Rule 26 Table 4(a) പ്രകാരമുള്ള രണ്ട് മീറ്റർ ദൂരപരിധി പാലിക്കുന്നില്ല. ആയതിൻ്റെ ഇളവ് അനുവദിക്കുന്നതിനുള്ള government exemption ന് അപേക്ഷ സമർപ്പിക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നൽകി. ടി അപേക്ഷ സമർപ്പിക്കുമ്പോൾ അടിയന്തിര തുടർ നടപടികൾ സ്വീകരിക്കുന്നതിന് നെടുമങ്ങാട് മുനിസിപ്പാലിറ്റി സെക്രട്ടറി ,അസി. എഞ്ചിനീയർ എന്നിവർക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 14
Updated on 2024-05-22 12:50:47
Regularisation of Unauthorised building Rules ൻ്റെ വിജ്ഞാപനം കക്ഷിക്ക് അയച്ചു കൊടുക്കുകയും ആയതിനുള്ള അപേക്ഷ സമർപ്പിച്ച് കെട്ടിട നമ്പർ ലഭിക്കുന്നതിനുള്ള നിർദ്ദേശം ടെലിഫോൺ മുഖേന IVO തന്നെ അറിയിച്ചിട്ടുള്ളതാണ്. ഫയലിൽ ' തുടർ നടപടികൾ അവസാനി പ്പിക്കാവുന്നതാണ്.