LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SUNAMI COLONY MOOTHAKKARA KOLLAM
Brief Description on Grievance:
മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Interim Advice made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 17
Updated on 2024-02-02 20:46:56
അപേക്ഷ പരിശോധിച്ചതില്‍ അപേക്ഷകയുടെ ഭര്‍ത്താവ് വള്ളം മറിഞ്ഞ് കാണാതായതും നാളിതുവരെ കണ്ടു കിട്ടിയിട്ടില്ലാത്തതുമാണ് എന്നും മരണ രജിസ്റ്ററുകള്‍ പരിശോധിച്ചതില്‍ ടിയാന്റെ മരണം രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്താന്‍ സാധിച്ചില്ല എന്നും ചീഫ് രജിസ്ട്രാറുടെ ബി 1 15343/2017 നമ്പര്‍ സര്‍ക്കുലര്‍ ഖണ്ഡിക 3.7 പ്രകാരം കാണാതായ വ്യക്തികളുടെ മരണ രജിസ്ട്രേഷന്ഇന്ത്യന് തെളിവ് നിയമം 107,108 വകുപ്പുകള്‍ പ്രകാരം ആളെ കാണാതായി 7 വര്‍ഷത്തിനു ശേഷം ടിയാള്‍ മരണപ്പെട്ടതായി പ്രഖ്യാപിക്കുന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടത്തേണ്ടത് എന്നും ആകയാല്‍ കോടതി ഉത്തരവില്‍ കാണാതായ തീയതി സൂചിപ്പിച്ചിട്ടില്ലെങ്കില്‍ കോടതി മുന്‍പാകെ അപേക്ഷിക്കുന്ന തീയതി മരണം നടന്ന തീയതി ആയി കണക്കാക്കാവുന്നതാണ് എന്ന് കാണിച്ചു അറിയിപ്പ് നല്കി തീര്‍പ്പാക്കി
Final Advice made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 18
Updated on 2024-02-06 20:56:55
അപേക്ഷ പരിശോധിച്ചതില്‍ അപേക്ഷകയുടെ ഭര്‍ത്താവ് വള്ളം മറിഞ്ഞ് കാണാതായതും നാളിതുവരെ കണ്ടു കിട്ടിയിട്ടില്ലാത്തതുമാണ് എന്നും മരണ രജിസ്റ്ററുകള്‍ പരിശോധിച്ചതില്‍ ടിയാന്റെ മരണം രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്താന്‍ സാധിച്ചില്ല എന്നും ചീഫ് രജിസ്ട്രാറുടെ ബി 1 15343/2017 നമ്പര്‍ സര്‍ക്കുലര്‍ ഖണ്ഡിക 3.7 പ്രകാരം കാണാതായ വ്യക്തികളുടെ മരണ രജിസ്ട്രേഷന്ഇന്ത്യന് തെളിവ് നിയമം 107,108 വകുപ്പുകള്‍ പ്രകാരം ആളെ കാണാതായി 7 വര്‍ഷത്തിനു ശേഷം ടിയാള്‍ മരണപ്പെട്ടതായി പ്രഖ്യാപിക്കുന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടത്തേണ്ടത് എന്നും ആകയാല്‍ കോടതി ഉത്തരവില്‍ കാണാതായ തീയതി സൂചിപ്പിച്ചിട്ടില്ലെങ്കില്‍ കോടതി മുന്‍പാകെ അപേക്ഷിക്കുന്ന തീയതി മരണം നടന്ന തീയതി ആയി കണക്കാക്കാവുന്നതാണ് എന്ന് കാണിച്ചു അറിയിപ്പ് നല്കി തീര്‍പ്പാക്കി
Final Advice Verification made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 19
Updated on 2024-06-15 12:08:24