LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vallappurayil House Mariyathuruth PO Kottayam - 17
Brief Description on Grievance:
കെട്ടിട നമ്പർ ലഭിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 24
Updated on 2024-04-08 12:21:12
കുമാരനെല്ലൂർ A E യുടെ ഓഫീസിൽ നിന്നും 30/10/2010 തീയതിയിൽ A4. 379/2010-11 നമ്പർ പ്രകാരം പെർമിറ്റ് എടുക്കുകയും അത് 29/10/2016 തീയതി വരെ നീട്ടി വാങ്ങിക്കുകയും 18/10/2016 തീയതിയിൽ കംപ്ലീഷൻ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി എന്നും പരാതിക്കാരൻ അറിയിച്ചു. എന്നാൽ കോട്ടയം നഗരസഭയുടെ കത്ത് അനുസരിച്ച് 2017 ലാണ് കംപ്ലീഷൻ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ സമർപ്പിച്ചതായി കാണുന്നത്. ആയതിനാൽ പെർമിറ്റ് കാലാവധിക്ക് ഉള്ളിൽ തന്നെയാണോ അപേക്ഷ സമർപ്പിച്ചത് എന്നും പ്ലാനിൽ നിന്നും വ്യതിചലിച്ചാണോ പണിപൂർത്തിയാക്കിയതെന്നും പരിശോധിച്ചു റിപ്പോർട്ട് വാങ്ങിയതിനു ശേഷം അടുത്ത അദാലത്തിൽ പരിഗണിക്കാനായി മാറ്റിവച്ചു.
Escalated made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 25
Updated on 2024-09-27 12:58:06
ഉപ ജില്ലാ സമിതി തീരുമാനത്തിൽ തൃപ്തരാകാതെ പരാതിക്കാരൻ പരാതി escalate ചെയ്യുന്നതിന് ആവശ്യപ്പെട്ടു.
Attachment - Sub District Escalated:
Interim Advice made by Kottayam District
Updated by Sri.Prasad.C.R., Assistant Director (Admn.)
At Meeting No. 31
Updated on 2024-10-26 16:42:55
കോട്ടയം നഗരസഭാ കുമരനെല്ലൂർ മേഖല ഓഫീസിൽ നിന്ന് 30 -10 -2010 ന് പെർമിറ്റ് എടുക്കുകയും 29 -10 2016 തീയതി വരെ നീട്ടി വാങ്ങിക്കുകയും 18 -10 2016 തീയതി കംപ്ലീഷൻ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയെന്നാണ് പരാതി കക്ഷിയുടെ വാദം .എന്നാൽ നഗരസഭാ 2017 ലാണ് ടിയാൻ കംപ്ലീഷൻ സെര്ടിഫിക്കറ്റിനുള്ള അപേക്ഷ സമർപ്പിച്ചതായി പറയുന്നത് ,ആയതിനാൽ പെർമിറ്റ് കാലാവധിക്കുള്ളിൽ തന്നെയാണോ ടി അപേക്ഷ സമർപ്പിച്ചതെന്നും ,പ്ലാനിൽ നിന്നും വ്യതിചലിച്ചാണോ പണി പൂർത്തിയാക്കിയെതെന്നുമുള്ള വിശദവും വ്യക്തവുമായ റിപ്പോർട്ട് നഗരസഭയിൽ നിന്നും വാങ്ങിയതിന് ശേഷം പരാതി എസ്കലേറ്റ് ചെയ്യുന്നതിന് സമിതി തീരുമാനിച്ചു
Attachment - District Interim Advice: