LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SANKARA VILASOM BUNGLOW MUKKOLACKAL NEDUMANGAD P O
Brief Description on Grievance:
നെടുമങ്ങാട് മുനിസിപ്പാലിറ്റി കെട്ടിട നമ്പർ ലഭിക്കാത്ത പരാതി സംബന്ധിച്. നെടുമങ്ങാട് മുനിസിപ്പാലിറ്റി യുടെ 7/1/2021 ലെ TP1/12939/20 നമ്പർ പെർമിറ് പ്രകാരം ഞാൻ വീട് നിർമ്മിച്ചു എങ്കിലും എനിക്ക് കെട്ടിട നമ്പർ അനുവദി ച്ചു തരുന്നില്ല
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 20
Updated on 2024-02-25 00:22:00
ശ്രീമതി. റെജീന ജോർജ്ജ് പെർമിറ്റ് എടുത്ത് നിർമ്മിച്ച വാസഗൃഹത്തിന് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ നിന്നും നമ്പർ അനുവദിച്ചില്ലായെന്ന് പരാതി സമർപ്പിച്ചിരിക്കുന്നു. മാസ്റ്റർ പ്ലാൻ പ്രകാരം റോഡ് വൈഡനിംഗ് പ്രൊപ്പോസൽ ഉള്ള സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. മാസ്റ്റർ പ്ലാൻ പ്രകാരം 4.65 മീറ്റർ ദൂരപരിധി പാലിക്കേണ്ടതിന് പകരം 4.50മീറ്റർ ദൂരപരിധി പാലിക്കുന്നതിന് മാത്രമേ സാധിച്ചിട്ടുള്ളൂ. 15 സെ. മീറ്റർ കുറവായിട്ടാണ് കാണുന്നത്.KMBR ചട്ടം 3(5) പ്രകാരമുള്ള ഗവ . റെഗുലറൈസേഷന് അപേക്ഷ സമർപ്പിക്കുന്നതിന് പരാതിക്കാരിയോട് നിർദ്ദേശിച്ചു. ടി അപേക്ഷ സമർച്ചിച്ച ഉടനെ തന്നെ ആയത് സർക്കാരിന് സമർപ്പിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കന്നതിന് നെടുമങ്ങാട് മുനിസിപ്പാലിറ്റി അസി. എഞ്ചിനീയർ, സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 14
Updated on 2024-04-12 12:31:43
KMBR ചട്ടം 3 (5) പ്രകാരമുള്ള സർക്കാർ ഇളവിനുള്ള അപേക്ഷ ശ്രീമതി. റജീനാ ജോർജ്ജ് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ സമർപ്പിച്ചിട്ടുണ്ട്. ആയത് സമയബന്ധിതമായി പരിശോധിച്ച് സർക്കാരിന് സമർപ്പിക്കുന്നതിന് മുനിസിപ്പൽ സെക്രട്ടറി, അസി. എഞ്ചിനീയർ എന്നിവരെ ചുമതലപ്പെടുത്തി. നവകേരള സദസിൽ സമർപ്പിക്കപ്പെട്ട അപേക്ഷയായതിനാൽ കാലതാമസം വരാതെ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.