LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പുത്തന്‍പറമ്പില്‍ ചാത്തമംഗലം
Brief Description on Grievance:
കെട്ടിട നമ്പര്‍
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 20
Updated on 2024-02-03 13:30:08
BPKZD021060000003 ഡോക്കറ്റ് നമ്പര്‍ പ്രകാരം പ്രസ്തുത പരാതി 03.01.2024 തിയ്യതിയില്‍ നടന്ന അദാലത്ത് പരിഗണിച്ചതും ആയത് പ്രകാരം കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിച്ച് ഫയല്‍ പുന:സമര്‍പ്പിക്കുന്നതിന് പരാതിക്കാരിക്ക് നിര്‍ദ്ദേശം നല്‍കിയതാണ്. അപാകതകള്‍ പരിഹരിച്ച് പ്ലാന്‍ പുന:സമര്‍പ്പിക്കുന്ന മുറക്ക് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി ഫയല്‍ തീര്‍പ്പാക്കിയതുമാണ്.ആയതിനാല്‍ നിലവിലെ പരാതി ക്ലോസ് ചെയ്തു .
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 21
Updated on 2024-02-03 14:11:32
BPKZD021060000003 ഡോക്കറ്റ് നമ്പര്‍ പ്രകാരം പ്രസ്തുത പരാതി 03.01.2024 തിയ്യതിയില്‍ നടന്ന അദാലത്ത് പരിഗണിച്ചതും ആയത് പ്രകാരം കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിച്ച് ഫയല്‍ പുന:സമര്‍പ്പിക്കുന്നതിന് പരാതിക്കാരിക്ക് നിര്‍ദ്ദേശം നല്‍കിയതാണ്. അപാകതകള്‍ പരിഹരിച്ച് പ്ലാന്‍ പുന:സമര്‍പ്പിക്കുന്ന മുറക്ക് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി ഫയല്‍ തീര്‍പ്പാക്കിയതുമാണ്.ആയതിനാല്‍ നിലവിലെ ഈ പരാതി ക്ലോസ് ചെയ്തു തീരുമാനിച്ചു.