LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Shameer S/o Aboobakkar, Thayyathil H, Nainamkad, Kizhakkencherry Po
Brief Description on Grievance:
കെട്ടിടത്തിന്റെ നികുതി പുന: ക്രമീകരിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 19
Updated on 2024-02-15 16:16:58
കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ ശ്രീ.ഷമീര്‍,നൈനാംകോട്,കിഴക്കഞ്ചേരി എന്നവരുടെ ഉടമസ്ഥതയിലുള്ള 21/878,21/897,21/880 എന്നീ കെട്ടിടങ്ങളുടെ വസ്തുനികുതി യഥാക്രമം 3793/-,633/-,543/- എന്നിങ്ങനെ ചുമത്തിയതില്‍ വാസഗൃഹ കെട്ടട നമ്പറായ 21/878 നമ്പര്‍ കെട്ടിടത്തിന് ഏറ്റവും നിയന്ത്രിതമായ ഗണം എഫ് ല്‍ ഉള്‍പ്പെടുത്തിയതിന് ടിയാന് സമര്‍പ്പിച്ച പരാതി 26.09.2022 തീയതിയില്‍ നടന്ന പെന്റിംഗ് ഫയല്‍ അദാലത്തില്‍ പരിഗണിച്ചതായും വാസഗൃഹ യൂണിറ്റിന്റെ ഫ്രണ്ട് യാര്‍ഡ് പി ഡബ്ലയൂ റോഡിനോട് അഭിമുഖമായി ക്രമീകരിക്കുന്ന പക്ഷം നികുതി ഇളവ് ചെയ്യുന്നതിനായി സെക്രട്ടറിയെ ചുമതലപ്പെടുത്തി അദാലത്ത് തീരുമാനം ഉള്ളതായും ,ടി ഫയല്‍ 22.01.2024 ല്‍ ആലത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ വച്ച് നടന്ന ജില്ലാതല അദാലത്തില്പരിഗണിച്ചിട്ടുണ്ടെന്നും കിഴക്കഞ്ചേരി സെക്രട്ടറി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാതല അദാലത്ത് തീരുമാന പ്രകാരം ഫയലില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിര്‍ദ്ദേശിക്കുന്നതിന് സമിതി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 21
Updated on 2024-09-25 12:22:24
പ്രസ്തുത യൂണിറ്റ് വാസഗൃഹമായി പരിഗണിച്ച് നികുതി പുനർനിശ്ചയിച്ച് അപേക്ഷകനെ അറിയിച്ചിട്ടുണ്ട്. നിലവിൽ പ്രസ്തുത കെട്ടിടത്തിന്റെ നികുതി 524/- രൂപയാക്കി ക്രമപ്പെടുത്തിയിട്ടുണ്ട്