LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ambalakunnath house. kanniparamba post. mavoor. 673661
Brief Description on Grievance:
Newe house compleetion plan
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by ശ്രീ. ജോര്‍ജ്ജ് ജോസഫ്, Internal Vigilance Officer
At Meeting No. 4
Updated on 2023-08-01 11:36:03
ശ്രീ സുരേഷ് ബാബുവിന്റെ അപേക്ഷയും അയതിന്മേല് മാവൂര്‍ പഞ്ചായത്ത് സെക്രട്ടറി നല്കിയ മറുപടിയും ഉപസമിതി പരിശോധിച്ചു. ശ്രീ സുരേഷ്ബാബു completion പ്ലാന്‍ ഇതുവരെ നല്‍കിയിട്ടില്ല. 31.3.23 ലെ സര്‍ക്കാര്‍ ഉത്തരവ് (എം എസ് )നമ്പര്‍ 85/2023/LSGD പ്രകാരം 10/4/2023 മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ്/അപേക്ഷ ഫീസ് /സ്ക്രുട്ടിനി ഫീസ് എന്നിവയുടെ നിരക്ക് പരിഷ്കരിച്ചു ഉത്തരവായിട്ടുണ്ട് ഈ സാഹചര്യത്തില്‍ പഴയ നിരക്കില്‍ ഫീസ് ഈടാ ക്കുവാനോ നിര്മ്മാണത്നിതിടെ കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ക്ക് മാത്രം പുതിയ നിരക്കിലുള്ള ഫീസ് ഈടാകുവാനോ തുക ഗടുക്കളായി അടക്കുവാനോ കഴിയുകയില്ല എന്ന വിവരം അപേക്ഷകനെ അറിയിക്കുവാനും പരാതി തീര്പ്പക്കുവാനും ഉപസമിതി തീരുമാനിച്ചു
Final Advice Verification made by KZD2 Sub District
Updated by ശ്രീ. ജോര്‍ജ്ജ് ജോസഫ്, Internal Vigilance Officer
At Meeting No. 7
Updated on 2023-08-01 11:38:18
അപേക്ഷകന് മറുപടി നല്കി നല്കി