LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KANHIRAMANNA HOUSE, KANHIRAMANNA KACHERIPPARAMBA P.O phone:9747068949
Brief Description on Grievance:
ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയിലുള്ള 180.79 m2വിസ്തൃതിയിലുള്ള കെട്ടിടത്തിന് നമ്പര്‍ ലഭി്കകുന്നതിനുള്ള അപേക്ഷ( 16 സെന്റ് ഭൂമി)
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-02 17:10:59
നവകേരള സദസ്സില്‍ ഫിര്‍ദൌസ്, കാഞ്ഞിരമണ്ണ, ചേരിപറമ്പ്, കോട്ടോപ്പാടം എന്നവര്‍ കെട്ടിട നമ്പര്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നിവേദനം 29.01.2024 ന് മണ്ണാര്‍ക്കാട് ബ്ളോക്ക് ഓഫീസില്‍ വച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. 29.09.2014 ന് നിലം നികത്ത് കമമിറ്റി 127.10 ച.മീറ്ററില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുവാദം നല്കിയിട്ടുള്ളതാണ്. ആയത് പ്രകാരം 27.12.2014 ന് B1 5932/14 (155) പ്രകാരം ബില്‍ഡിംഗ് പെര്‍മിറ്റും അനുവദിച്ചിട്ടുള്ളതാണ്. എന്നാല്‍ പണി പൂര്‍ത്തീകരിച്ച് നമ്പറിനായി സമീപിക്കുമ്പോള്‍ ബില്‍ഡിംഗ് ഏരിയ 180.79 ച.മീ ആയി വര്‍ദ്ധിച്ചിരിക്കുകയാണ്. ഭൂമിയുടെ തരം നിലമായതിനാല്‍ 127.10 ച.മീ വരെ മാത്രമേ നിര്‍മ്മാണത്തിന് അനുമതിയുള്ളു. ആയതിനാല്‍ ഭൂമി തരം മാറ്റുന്നതിന് ഒറ്റപ്പാലം സബ്കളക്ടര്‍ക്ക് അപേക്ഷ നല്‍കുന്നതിന് അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയോട് നിര്‍ദ്ദേശം നല്‍കുന്നതിന് കമ്മിറ്റി തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-28 17:07:28
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരാതിക്കാരന് മരുപടി നല്കി.