LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Cheriyarampath House, Thorayi Modakkallure post, Atholi
Brief Description on Grievance:
Work completed,Occupancy not granted
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 22
Updated on 2024-01-31 15:39:34
ശ്രീ.അബ്ദൾസലാം പി.കെ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിനായി സമർപ്പിച്ച പ്ലാനിലെ അപാകതകൾ സംബന്ധിച്ച് അറിയിപ്പ് ഗ്രാമപഞ്ചായത്തിൽ നിന്നും നൽകിയത് വസ്തുതാപരമാണെന്ന് ഫയൽ പരിശോധനയിൽ വ്യക്തമാകുന്നു. പൂർത്തീകരിച്ചതിൽ 7 അപാകതകൾ കണ്ടെത്തി അറിയിപ്പ് നൽകിയിട്ടുണ്ട്. ആയതിൽ ചട്ടപ്രകാരം ഒന്നാം നിലയിലേക്ക് പ്രവേശിക്കുന്നതിനുള്ള കോണിപ്പടിയുടെ വീതി 1.20 മീറ്ററിൽ കുറവാണ് എന്നത് ഒഴികെയുള്ളവ പരിഹരിക്കാവുന്നതാണ്. ഫോണിലൂടെ അപേക്ഷകനെ കേട്ടതിൽ ആയതിനുള്ള നിർദ്ദേശം നൽകി. കോണിപ്പടിയുടെ വീതി കുറവായ അപാകതയിൽ ഇളവ് ലഭിക്കാനായി ചട്ടം 3(5) പ്രകാരം അപേക്ഷകൻ സർക്കാറിനെ സമീപിക്കേണ്ടതാണ്. ആയതിനുള്ള നിർദ്ദേശം നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഫയൽ തീർപ്പാക്കി.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 23
Updated on 2024-02-13 16:20:26
ഫയല്‍ തീര്‍പ്പാക്കി.