LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KHATHER MANZIL, MANNUR WEST VENGASSERY 8594063456
Brief Description on Grievance:
REG LAY OUT PERMIT
Receipt Number Received from Local Body:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-15 21:36:30
ഈ സ്ഥലം പടിഞ്ഞാര്‍ക്കര സ്പെന്‍സിങ് ഗാര്ഡന് എന്ന പ്രൊജക്റ്റില്‍ ഉള്‍പ്പെട്ടതാണ്. ലേ ഔട്ട് ഡവലപ്മെന്റ് പെര്‍മിറ്റ് ഇല്ലാതെ പ്ലോട്ട് ഡിവിഷന് നടത്തിയതിന്മേല് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും സ്പഷ്ടീകരണം ലഭ്യമാക്കുന്നതിനായി കത്ത് നല്‍കിയതായി സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമാനമായ ഒരു അപേക്ഷ ഈ അദാലത്ത് സമിതിയില്‍ നിന്നും ESCALATE ചെയ്ത് സംസ്ഥാന അദാലത്ത് സമിതിയുടെ പരിഗണനയില്‍ ഉള്ളതുമാണ്. ആയതിനാല്‍ സര്‍ക്കാരില്‍ നിന്നും ഇത് സംബന്ധിച്ച സ്പഷ്ടീകരണം ലഭ്യമാകുന്ന മുറക്കോ, മറ്റ് ഉത്തരവുകള്‍ ലഭിക്കുന്ന മുറക്കോ തുടർനടപടികള്‍ സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-25 20:47:28