LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PUTHANPURAKKAL AYAPPILLY WEST EZHIKKARA P O N PARAVOOR PIN:683513
Brief Description on Grievance:
FOR BUILDING NUMBER
Receipt Number Received from Local Body:
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 4
Updated on 2023-06-26 21:28:28
30-11-2022 ല്‍ അപേക്ഷ ലഭിച്ചതിനുശേഷം 19-12-2022 ല്‍ 2 ന്യൂനതകള്‍ അപേക്ഷകനെ അറിയിക്കുകയും, അതില്‍ ഒരു ന്യുനത പരിഹരിച്ച് അപേക്ഷകന് 29-03-2023 ല്‍ അപേക്ഷ പുനര്‍ സമര്‍പ്പിച്ചു. എന്നാല്‍ തുടര്‍ന്ന് അപേക്ഷയില്‍ തീരുമാനം എടുത്ത് സമയബന്ധിതമായി അപേക്ഷ തീര്‍പ്പാക്കുന്നതിന് സെക്രട്ടറി വീഴ്ച വരുത്തിയിട്ടുള്ളതായി സമിതി നിരീക്ഷിച്ചു. തെറ്റായ അളവുകള്‍ രേഖപ്പെടുത്തി പ്ലാന്‍ വരച്ച് സമര്‍പ്പിച്ച ലൈസന്സിയ്ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ദൂര പരിധിയില്‍ വന്നിട്ടുള്ള കുറവ് പരിഹരിക്കുന്നത് ചട്ടം 20(3) പ്രകാരം സെക്രട്ടറിയുടെ അധികാര പരിധിയ്ക്ക് പുറത്തായതിനാല്‍ കെ.പി.ബി.ആര് ചട്ടം 3(5) പ്രകാരം സര്‍ക്കാരിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകനെ അറിയിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 5
Updated on 2023-07-10 12:27:27
1. Secretary has given letter to the party to submit application as per Rule 3(5) to the Government through proper channel as on 27.06.2023 . 2. Secretary has given show cause notice to the Licency on 1.7.2023 as per decision of the adalath . Hence petition closed.