LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Madathil House
Brief Description on Grievance:
Permit Reg.
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-02 14:11:05
നവകേരള സദസ്സില്‍ ബില്‍ഡിംഗ് പെര്‍മിറ്റുമായി ബന്ധപ്പെട്ട് ശ്രീ. ബൈജു. മഠത്തില്‍ വീട്, കുളപ്പാടം, മണ്ണാര്‍ക്കാട് എന്നവര്‍ സമര്‍പ്പിച്ച നിവേദനം 29.01.2024 ന് മണ്ണാര്‍ക്കാട് ബ്ളോക്ക് ഓഫീസില്‍ വച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. കെട്ടിടനമ്പര്‍ നിര്‍മ്മിക്കുന്നതിനായി കുമരംപുത്തൂര്‍ വില്ലേജിലെ 44/8-1, 45/5-1 സര്‍വ്വേ നമ്പറില്‍ പെട്ട സ്ഥലത്ത് 66.46 ച.മീറ്ററില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് 17.03.2023 ലെ SC2-BA 105651/23 നമ്പര്‍ പെര്‍മിറ്റ് അനുവദിച്ചിട്ടുണ്ട്. പിന്നീട് സ്ഥല പരിശോധനയില്‍ set back ഇല്ലാത്തതിനാല്‍ 31.07.2023 ലെ 400781/ BAUV01/GPO /2023/5232 നമ്പര്‍ stop notice നല്‍കിയിട്ടുണ്ട്. വില്ലേജ് ഓഫീസ് അധികൃതര്‍ സ്ഥലം പരിശോധിച്ച് അതിര്‍ത്തി നിര്‍ണ്ണയം നടത്തുകയും അസി. എഞ്ചിനിയറുടെ സ്ഥലപരിശോധനയില്‍ മതിയായ set back ഉണ്ട് എന്നും അറിയിച്ചിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ stopnotice പിന്‍വലിച്ചു കൊണ്ടുള്ള അറിയിപ്പ് അപേക്ഷകന് നല്കുവാന് സെക്രട്ടറിയെ ചുമതലപ്പെടുത്തികൊണ്ട് യോഗം തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-28 14:43:28
അദാലത്തില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പരാതിക്കാരന് മറുപടി നല്കി.