LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
President Ward 2 Aroor
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Escalated made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No. 20
Updated on 2024-01-29 11:49:53
തീരദേശ പരിപാലന നിയമത്തിൽ ഇളവു ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് നല്കിയ അപേക്ഷയാണ്.
Interim Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 5
Updated on 2024-01-31 16:43:47
തീരദേശ പരിപാലന നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ടുകൊണ്ട് അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.രാഖി ആന്റണി നവകേരള സദസ്സ് മുന്‍പാകെ നല്കിയ അപേക്ഷ യോഗം പരിശോധിച്ചു. തീരദേശപരിപാലന നിയമത്തില്‍ ഇളവ് വരുത്തേണ്ടത് പൊതു വിഷയമായത്കൊണ്ടും ആയത് ജില്ലാതല അദാലത്ത് സമിതിയുടെ അധികാരപരിധിയില്‍ വരാത്ത വിഷയമായത് കൊണ്ടും ജോയിന്റ് ഡയറക്ടറുടെ ശുപാര്‍ശ സഹിതം സര്‍ക്കാരിലേക്ക് നല്‍കുന്നതിന് തീരുമാനിച്ചു.
Final Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 4
Updated on 2024-02-17 15:38:24
CRZ, HIGHWAY ACCESS PERMIT എന്നീ വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട വിഷയമാകയാല്‍ ജോയിന്റ് ഡയറക്ടറുടെ ശുപാര്‍ശ സഹിതം അപേക്ഷ ബഹു. പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് അയച്ചു നല്‍കുകയും അപേക്ഷകന് ഈ വിവരം അറിയിച്ചുകൊണ്ട് കത്ത് നല്‍കുകയും ചെയ്തു. ഇപ്രകാരം പരാതി തീര്‍പ്പാക്കി.
Attachment - District Final Advice:
Final Advice Verification made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 3
Updated on 2024-02-17 15:38:47