LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kunjiparambath House, Bovode
Brief Description on Grievance:
regarding building number
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 21
Updated on 2024-01-30 12:52:35
തീരുമാനം : 9/2024 പെരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വീടിന് ഓക്കുപെന്‍സി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീമതി. നസീമ.എ.സി, കുഞ്ഞിപ്പറമ്പത്ത് ഹൗസ്, ബാവോട് എന്നവര്‍ ബഹു. മുഖ്യമന്ത്രി മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. നിര്‍മ്മിക്കുന്ന വീട്ടിലേക്ക് വഴി കാണുന്നില്ല. വേറെ ആളുകളുടെ സ്ഥലത്തുകൂടി മാത്രമേ സൈറ്റില്‍ എത്താന്‍ കഴിയുകയുള്ളൂ. വഴിസംബന്ധിച്ച് പ്രസ്തുത സ്ഥലമുടമയുടെ സമ്മതപത്രം സ്റ്റാമ്പ് പേപ്പറില്‍ ഹാജരാക്കേണ്ടതാണെന്ന് കാണിച്ച് 31/07/2024 നു സെക്രട്ടറി കത്ത് നല്‍കിയിട്ടുണ്ട്. വഴി സൗകര്യമൊരുക്കിയതായി അപേക്ഷ അദാലത്ത് മുമ്പാകെ അറിയിച്ചു. വഴി സൗകര്യമൊരുക്കിയതായി രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് സെക്രട്ടറിയും അദാലത്ത് മുമ്പാകെ അറിയിച്ചു. വഴി സൗകര്യത്തില്‍ വ്യക്തത വരുത്തി ഓക്കുപെന്‍സി അനുവദിക്കാന്‍ സെക്രട്ടറി, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 22
Updated on 2024-05-16 12:03:09
occupancy issued