LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മുട്ടപ്പള്ളിൽ (H), പാടിച്ചിറ (PO) പുൽപള്ളി, മുള്ളൻകൊല്ലി.പി. ഓ വയനാട് Pin: 673579.
Brief Description on Grievance:
വയനാട് - മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് - അറവുശാലയ്ക്ക് ലൈസന്‍സ് അനുവദിക്കാത്തത് പരാതി
Receipt Number Received from Local Body:
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 23
Updated on 2024-01-20 20:17:49
അദാലത്ത് അംഗങ്ങളായ ശ്രീ പ്രശാന്ത്, അസി. എക്സി എഞ്ചിനിയർ, പനമരം ബ്ലോക്ക്, ശ്രി രഞ്ജിത്, ഡെ ടൌണ്‍ പ്ലാനർ എന്നിവരടക്കം 03.01.2024 രാത്രി 8 മണിക്ക് ഓണ്‍ ലൈന്‍ യോഗം ചേർന്നു. ബഹു. നിയമവും, വ്യവസായവും കയറും മന്ത്രി മുഖാന്തിരം ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മുൻപാകെ മുള്ളൻകൊല്ലി പഞ്ചായത്തിലെ ശ്രി ഫിലിപ്പ് മുട്ടപ്പള്ളിക്ക് വേണ്ടി മകൻ ശ്രീ.ഷാൻ ബേബി സമർപ്പിച്ച പരാതി ബഹു. ജോയിന്റ് ഡയറക്ടർ ഓഫീസ് മുഖാന്തിരം TLWND21084000003 നമ്പറായി വയനാട് സിറ്റിസൺസ് അസിസ്റ്റൻറ് ഉപജില്ല 2 അദാലത്തിൽ ലഭിച്ചു. ഇതേ പരാതി BPWND21084000002 പ്രകാരം 21.11.2023 ലെ അദാലത്തിൽ പരിഗണിച്ച് മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീർപ്പാക്കിയിട്ടുള്ളതാണ്. പരാതിയിൽ ലഭ്യമായ 6282909239 സെൽ ഫോണ്‍ നമ്പറിൽ പരാതിക്കാരനായ ഫലിപ്പ് മുട്ടപ്പള്ളിയുമായി സംസാരിച്ചതിൽ പരാതിയിൽ സൂചിപ്പിച്ച കെട്ടിട നമ്പറും അറവുശാല ലൈസൻസും മേൽ അദാലത്ത് നിർദ്ദേശ പ്രകാരം ലഭിച്ചതായി അറിയിച്ചിട്ടുണ്ട്. മേൽ സാഹചര്യത്തിൽ പരാതിക്കാധാരമായ വിഷയം നിലവിലില്ലാത്തതിനാൽ തീർപ്പാക്കുന്നു. 20.01.2024 ലെ യോഗം - ഇരട്ടിപ്പ് തീർപ്പാക്കുന്നു. വിവരം ബന്ധപ്പെട്ടവരെ ബഹു. ജോയിൻറ് ഡയറക്ടക്ക് പകർപ്പ് സഹിതമറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഉത്തരവാകുന്നു.
Final Advice Verification made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 24
Updated on 2024-03-17 11:50:54