LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mulackal Veedu, Anathalavattom, Chirayinkeezhu, Thiruvananthapuram
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Interim Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-03 10:47:47
പരാതി സംബന്ധിച്ച വിശദാംശങ്ങൾ പരിശോധിച്ച് അടുത്ത യോഗത്തിൽ പരിഗണിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-23 16:28:12
ശ്രീ. സുഭാഷ്, മണമ്പൂർ ഗ്രാമപഞ്ചായത്തിൽ ടൂറിസം പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ച വില്ലകൾക്ക് നമ്പർ നൽകുന്നില്ല എന്ന പരാതി പരിശോധിച്ചു. ഇത് സംബന്ധിച്ച് മണമ്പൂർ സെക്രട്ടറി റിപ്പോർട്ട് ലഭ്യമാക്കിയിട്ടുണ്ട്. ശ്രീ. സുഭാഷ് 306 .72 ച .മീ . ഹോംസ്റ്റേ വിഭാഗത്തിലുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് പെർമിറ്റ് എടുക്കുകയും തുടർന്ന് 1156 . 66 ച.മീ. കെട്ടിടം നിർമ്മാണം പൂർത്തീകരിച്ച് റെഗുലറൈസേഷന് അപേക്ഷിച്ചിട്ടുണ്ട് എന്നും ടി നിർമ്മാണം CRZ കാറ്റഗറി III മേഖലയിലായതിനാൽ റെഗുലറൈസ് ചെയ്ത് നൽകുന്നതിന് KCZMA യുടെ അനുമതി ആവശ്യമുണ്ടെന്നും ആയതിനാൽ ടിയാൾ സമർപ്പിച്ചിട്ടുള്ള അപേക്ഷ ജില്ലാ ടൗൺ പ്ലാനർ കൺവീനറായിട്ടുള്ള ജില്ലാതല സമിതിക്ക് സമർപ്പിക്കുകയും ജില്ലാതല സമിതി ഇത് സ്പെഷ്യൽ റെസിഡൻസ് വിഭാഗത്തിലുള്ള കെട്ടിടമായതിനാൽ KCZMA യുടെ അനുമതിക്കായി അയക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട് എന്നും അനുമതി ലഭ്യമായാൽ മാത്രമേ കെട്ടിടം റെഗുലറൈസ് ചെയ്തു നമ്പർ നൽകാൻ കഴിയൂ എന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട് . ഈ വിവരങ്ങൾ അപേക്ഷകനെ അറിയിക്കുന്നതിനും ,അനുമതി ലഭ്യമായാൽ ഉടൻ തുടർനടപടി സ്വീകരിക്കുന്നതിനും മണമ്പൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി, പരാതി തീർപ്പാക്കുന്നതിന് തീരുമാനിച്ചു.
Final Advice Verification made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 22
Updated on 2024-02-26 21:38:34
മേൽ തീരുമാനത്തിൻറെ അടിസ്ഥാനത്തിൽ അപേക്ഷകന് സെക്രട്ടറി അറിയിപ്പ് നൽകിയിട്ടുണ്ട്.