LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SANTHI BHAVAN OORUTTUKALA NEYYATTINKARA P O
Brief Description on Grievance:
REQUEST FOR CHANGE UA NUMBER TO NORMAL NUMBER
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 23
Updated on 2024-02-21 16:50:09
കെട്ടിടത്തിന്റെ മുന്‍വശത്തുള്ള 8.5 മീറ്റര്‍ വീതിയുള്ള റോഡില്‍ നിന്നും KPRA ചട്ടം 220 b പ്രകാരമുള്ള 3 മീറ്റര്‍ സെറ്റ്ബാക്ക് ഇല്ലായെന്നും (നിലവില്‍ 2.1 മീറ്റര്‍) കൂടാതെ കെട്ടിടത്തിന്റെ പുറകു വശത്തും പടിഞ്ഞാറു വശത്തും അതിരിനോട് ചേര്‍ത്ത് കെട്ടിടനിര്‍മ്മാണം നടത്തിയിട്ടുള്ളതായും കിഴക്കു വശത്തെ 1 മീറ്റര്‍ വീതിയുള്ള തോടിനോട് ചേര്‍ത്ത് നിര്‍മ്മാണം നടത്തിയിട്ടുള്ളതായും (rule 26 table 4 of KPBR 2019 violation, KPBR 2019 rule 23(2)violation), അടുത്ത വസ്തുവിനോട് ചേര്‍ത്ത് ഉടമസ്ഥന്റെ കണ്‍സന്റ് ഇല്ലാതെയും നിര്‍മ്മാണം നടത്തിയിട്ടുള്ളതായും സമിതിക്ക് ബോധ്യപ്പെട്ടു. ആയതിനാല്‍ ഇത്തരം കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കുന്നതിനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്ന മുറയ്ക്ക് അതിനുള്ള നിബന്ധനകള്‍ക്ക് വിധേയമായി കെട്ടിടത്തിന്റെ ക്രമവത്ക്കരണം സംബന്ധിച്ച തീരുമാനം ഗ്രാമപഞ്ചായത്തിന് കൈക്കൊള്ളാവുന്നതാണെന്ന് യോഗം വിലയിരുത്തി. ആയത് അപേക്ഷകനെ അറിയിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെക്രട്ടറിയെ 13/02/2024-ലെ യോഗത്തില്‍ ചുമതലപ്പെടുത്തി തീരുമാനിച്ചു
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 24
Updated on 2024-03-06 11:42:11
അദാലത്ത് സമിതിയുടെ 13/02/2024-ലെ യോഗ തീരുമാനം നമ്പര്‍ 1 കക്ഷിയെ അറിയിച്ചിട്ടുള്ളതായി സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. ആയതിന്റെ അടിസ്ഥാനത്തില്‍ ശ്രീ.സുനില്‍കുമാറിന്റെ അപേക്ഷ തീര്‍പ്പാക്കുന്നതിന് 29/02/2024-ലെ യോഗത്തില്‍ തീരുമാനിച്ചു.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 25
Updated on 2024-03-29 22:06:19
The Secretary has informed the appliant about the decision number 1 dated 13/02/2024 of the adalath samithi meeting vide letter no SC3/5588/2023 dated 27/02/2024.