LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mundackal, Vannappuram
Brief Description on Grievance:
gas agency License
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No.
Updated on 2023-05-26 14:46:19
വണ്ണപ്പുറം ഗ്രാമപഞ്ചായത്തിൽ ഭാരത് ഗ്യാസ് ഏജൻസി എന്ന സ്ഥാപനം നടത്തുന്നതിന് ലൈസൻസ് ലഭിക്കുന്നതിന് വേണ്ടി ഷൈല അബ്ദുൾ കരിം മുണ്ടയ്ക്കൽ എന്നയാൾ സമർപ്പിച്ച അപേക്ഷയിൽ ബഹു. ഹൈക്കോടതിയുടെ WPC No 27447/2021 E നമ്പർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 6/2023 ൽ ലൈസൻസ് നൽകിയിട്ടുള്ളതായി 19.05.23 ൽ ജെസി 3- 3375/23 പ്രകാരം സെക്രട്ടറി അറിയിച്ചിട്ടുള്ളതിനാൽ ടി പരാതിയിന്മേൽ തുടർനടപടികൾ ആവശ്യമില്ല എന്ന വിവരം ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കുന്നതിന് സമിതി ഐകകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 2
Updated on 2024-02-14 14:23:30